പഴയന്നൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 59.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ പഞ്ചായത്ത് രൂപീകൃതമായത് 1954-ലാണ്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.
പഴയന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°38′57″N 76°22′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | നീർണ്ണമുക്ക്, കോടത്തൂർ, കല്ലംപറമ്പ്, കല്ലേപ്പാടം, കുന്നത്തറ, പാറക്കൽ, കുന്നംപുള്ളി, പൊറ്റ, തിരുമണി, എളനാട്, വെന്നൂർ, അടിച്ചിറ, പരുത്തിപ്ര, വെണ്ടോക്കുംപറമ്പ്, നീളംപള്ളിയാൽ, തൃക്കണായ, പഴയന്നൂർ, വെള്ളാർകുളം, കുമ്പളക്കോട്, വെള്ളപ്പാറ, പുത്തിരിത്തറ, വടക്കേത്തറ |
ജനസംഖ്യ | |
ജനസംഖ്യ | 40,256 (2011) |
പുരുഷന്മാർ | • 19,544 (2011) |
സ്ത്രീകൾ | • 20,712 (2011) |
സാക്ഷരത നിരക്ക് | 81.2 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221884 |
LSG | • G080405 |
SEC | • G08025 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകൾ
- വടക്ക് - ഗായത്രിപുഴ
- തെക്ക് - റിസർവ്വ് ഫോറസ്റ്റ്
വാർഡുകൾ
തിരുത്തുക- നീർണമുക്ക്
- കല്ലംപറമ്പ്
- കോടത്തൂർ
- കുന്നത്തറ
- കല്ലേപ്പാടം
- പാറക്കൽ
- കുന്നംപുള്ളി
- പൊറ്റ
- വെന്നൂർ
- അടിച്ചിറ
- തിരുമണി
- എളനാട്
- നീളംപള്ളിയാൽ
- തൃക്കണായ
- പരുത്തിപ്ര
- വെണ്ടോക്കുംപറമ്പ്
- കുമ്പളക്കോട്
- വെള്ളപ്പാറ
- പഴയന്നൂർ
- വെള്ളാർക്കുളം
- പുത്തിരിത്തറ
- വടക്കേത്തറ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പഴയന്നൂർ |
വിസ്തീര്ണ്ണം | 59.03 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,713 |
പുരുഷന്മാർ | 16,684 |
സ്ത്രീകൾ | 18,029 |
ജനസാന്ദ്രത | 588 |
സ്ത്രീ : പുരുഷ അനുപാതം | 1081 |
സാക്ഷരത | 81.2% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pazhayannurpanchayat Archived 2015-08-03 at the Wayback Machine.
- Census data 2001