നീണ്ടൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിലാണ് 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - ആർപ്പൂക്കര പഞ്ചായത്ത്
 • വടക്ക് - കല്ലറ, മാഞ്ഞൂർ, കാണക്കാരി പഞ്ചായത്തുകൾ
 • കിഴക്ക് - കാണക്കാരി, അതിരമ്പുഴ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് -വെച്ചൂർ, കല്ലറ, ആർപ്പൂക്കര പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

 • കുറുമുള്ളൂർ
 • മൂഴിക്കുളങ്ങര
 • കൈരാതപുരം
 • എസ് കെ വി നോർത്ത്
 • എസ് കെ വി സൌത്ത്
 • ഓണംതുരുത്ത്
 • കുറ്റ്യാനിക്കുളങ്ങര
 • കൈപ്പുഴ ആശുപത്രി വാർഡ്
 • കൈപ്പുഴ പോസ്റ്റോഫീസ് വാർഡ്
 • മേക്കാവ്
 • ശാസ്താങ്കൽ
 • കുട്ടോമ്പുറം
 • പാലത്തുരുത്ത്
 • പ്രാവട്ടം
 • സെൻറ്. മൈക്കിൾ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കോട്ടയം
ബ്ലോക്ക് ഏറ്റുമാനൂർ
വിസ്തീര്ണ്ണം 26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,289
പുരുഷന്മാർ 10,197
സ്ത്രീകൾ 10,092
ജനസാന്ദ്രത 780
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 95%

അവലംബംതിരുത്തുക

 1. "നീണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]