മങ്കട ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954-ൽ രൂപീകൃതമായ മങ്കട ഗ്രാമപഞ്ചായത്തിന് 31.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
മങ്കട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°2′4″N 76°10′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | വെള്ളില യു.കെ പടി, വെള്ളില നിരവ്, കടന്നമണ്ണ, കോഴിക്കോട്ടുപറമ്പ്, വേരുംപുലാക്കൽ, ചേരിയം വെസ്റ്റ്, കൂട്ടിൽ ഈസ്റ്റ്, ചേരിയം ഈസ്റ്റ്, കൂട്ടിൽ വെസ്റ്റ്, മങ്കട ടൌൺ, പുളിക്കൽപറമ്പ, ഞാറക്കാട്, കരിമ്പനക്കുണ്ട്, മഞ്ചേരിത്തോട്, മങ്കട, കർക്കിടകം, വെള്ളില പുത്തൻവീട്, വെള്ളില തച്ചോത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 23,921 (2001) |
പുരുഷന്മാർ | • 11,658 (2001) |
സ്ത്രീകൾ | • 12,263 (2001) |
സാക്ഷരത നിരക്ക് | 92.6 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221540 |
LSG | • G100802 |
SEC | • G10056 |
അതിരുകൾ
തിരുത്തുക- കിഴക്ക് - അങ്ങാടിപ്പുറം, കീഴാറ്റൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകൾ
- തെക്ക് - അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- വെളളില യു കെ പടി
- വെളളില നിരവ്
- കോഴിക്കോട്ടുപറമ്പ്
- കടന്നമണ്ണ
- വേരുംപുലാക്കൽ
- ചേരിയം വെസ്റ്റ്
- ചേരിയം ഈസ്റ്റ്
- കൂട്ടിൽ വെസ്റ്റ്
- കൂട്ടിൽ ഈസ്റ്റ്
- പുളിക്കൽ പറമ്പ്
- ഞാറക്കാട്
- മങ്കട ടൗൺ
- മങ്കട
- കർക്കിടകം
- കരിമ്പനകുണ്ട്
- മഞ്ചേരിതോട്
- വെളളില പുത്തൻവീട്
- വെളളില തച്ചോത്ത്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീര്ണ്ണം | 31.33 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,921 |
പുരുഷന്മാർ | 11,658 |
സ്ത്രീകൾ | 12,263 |
ജനസാന്ദ്രത | 764 |
സ്ത്രീ : പുരുഷ അനുപാതം | 1051 |
സാക്ഷരത | 92.6% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/mankadapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001