തളിപ്പറമ്പ് നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. [1].

8
തളിപ്പറമ്പ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം197568 (2016)
നിലവിലെ എം.എൽ.എജെയിംസ് മാത്യു
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല

സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി. കെ. പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [3]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്‌, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നവയായിരുന്നു തളിപ്പറമ്പ് നിയമസഭാമണ്ഡലം. [4].

പ്രതിനിധികൾതിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 ജെയിംസ് മാത്യു സി.പി.എം., എൽ.ഡി.എഫ്
2006 സി.കെ.പി. പത്മനാഭൻ സി.പി.എം., എൽ.ഡി.എഫ്
2001 എം.വി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ്
1996 എം.വി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ്
1991 പാച്ചേനി കുഞ്ഞിരാമൻ സി.പി.എം., എൽ.ഡി.എഫ്
1989* പാച്ചേനി കുഞ്ഞിരാമൻ സി.പി.എം., എൽ.ഡി.എഫ്
1987 കെ.കെ.എൻ. പരിയാരം സി.പി.എം., എൽ.ഡി.എഫ്
1982 സി.പി. മൂസ്സാൻകുട്ടി സി.പി.എം., എൽ.ഡി.എഫ്
1980 സി.പി. മൂസ്സാൻകുട്ടി സി.പി.എം., എൽ.ഡി.എഫ്
1977 എം. വി. രാഘവൻ സി.പി.എം.
1970 സി.പി. ഗോവിന്ദൻ നമ്പ്യാർ
1967 കെ.പി. രാഘവ പൊതുവാൾ
 • 1989-ൽ കെ.കെ.എൻ. പരിയാരം മരണപ്പെട്ടതിനെ തുടർന്നുണ്ടായ തളിപ്പറമ്പ് ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 [18] 195688 158816 ജെയിംസ് മാത്യു, CPI (M) 91106 രാജേഷ് നമ്പ്യാർ, കേരള കോൺഗ്രസ് (എം.) 50489 പി. ബാലകൃഷ്ണൻ മാസ്റ്റർ, BJP
2011 [19] 173593 144363 ജെയിംസ് മാത്യു, CPI (M) 81031 ജോബ് മൈക്കൽ, കേരള കോൺഗ്രസ് (എം.) 53170 കെ. ജയപ്രകാശ്, BJP
2006 [20] 185543 144446 സി.കെ.പി. പദ്മനാഭൻ, CPI (M) 82994 ചന്ദ്രൻ തില്ലങ്കേരി, INC(I) 53456 എ.വി. കേശവൻ, BJP

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. http://www.keralaassembly.org/election/assembly_poll.php?year=2011&no=8
 3. http://www.niyamasabha.org/codes/members/padmanabhankp.pdf
 4. http://www.manoramaonline.com/advt/election2006/panchayats.htm
 5. http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
 6. http://www.niyamasabha.org/codes/mem_1_11.htm
 7. http://www.niyamasabha.org/codes/mem_1_10.htm
 8. http://www.niyamasabha.org/codes/mem_1_9.htm
 9. http://www.niyamasabha.org/codes/mem_1_8.htm
 10. http://www.niyamasabha.org/codes/mem_1_8.htm
 11. http://www.niyamasabha.org/codes/mem_1_7.htm
 12. http://www.niyamasabha.org/codes/mem_1_6.htm
 13. http://www.niyamasabha.org/codes/mem_1_5.htm
 14. http://www.niyamasabha.org/codes/mem_1_4.htm
 15. http://www.niyamasabha.org/codes/mem_1_3.htm
 16. http://www.ceo.kerala.gov.in/electionhistory.html
 17. http://www.keralaassembly.org
 18. http://keralaassembly.org/election/2016/assembly_poll.php?year=2016&no=8
 19. http://www.keralaassembly.org/election/assembly_poll.php?year=2011&no=8
 20. http://www.keralaassembly.org/kapoll.php4?year=2006&no=8