പ്രധാന മെനു തുറക്കുക

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്ത്

Coordinates: 9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667

ചോറ്റാനിക്കര
Map of India showing location of Kerala
Location of ചോറ്റാനിക്കര
ചോറ്റാനിക്കര
Location of ചോറ്റാനിക്കര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം തൃപ്പൂണിത്തുറ
ലോകസഭാ മണ്ഡലം എറണാകുളം
ജനസംഖ്യ
ജനസാന്ദ്രത
16,109 (2001—ലെ കണക്കുപ്രകാരം)
1,270/km2 (3,289/sq mi)
സ്ത്രീപുരുഷ അനുപാതം 997 /
സാക്ഷരത 93.19%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 12.68 km² (5 sq mi)


എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലുള്ള ഒരു പഞ്ചായത്താണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ഇതു മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. പഞ്ചായത്തിന്റെ ഭാഗങ്ങൾ കൂരിക്കാട്, കണയന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. പഞ്ചായത്തിന്റെ വിസ്തൃതി 12.68 ചതുരശ്രകിലോമീറ്റർ ആണ്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പ്രസിദ്ധികൊണ്ടറിയപ്പെടുന്ന ഒരു പഞ്ചായത്താണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്.

അതിർത്തികൾതിരുത്തുക

 • വടക്കുഭാഗത്ത് തിരുവാങ്കുളം, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകൾ
 • കിഴക്കുഭാഗത്ത് തിരുവാണിയൂർ പഞ്ചായത്ത്
 • തെക്കുഭാഗത്ത് മുളന്തുരുത്തി
 • പടിഞ്ഞാറുഭാഗത്ത് ഉദയംപേരൂർ പഞ്ചായത്തും തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയും

പ്രശസ്ത വ്യക്തികൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. കടുംഗമംഗലം
 2. പള്ളിമല
 3. അമ്പാടിമല
 4. ചോറ്റാനിക്കര
 5. തെക്കിനേത്ത് നിരപ്പ്
 6. കിടങ്ങയം
 7. തലേക്കാട്
 8. പാലസ്
 9. എരുവേലി
 10. വട്ടുക്കുന്ന്
 11. മഞ്ചക്കാട്
 12. കണിച്ചിറ
 13. ചന്തപ്പറമ്പ്
 14. കുരീക്കാട്

അവലംബംതിരുത്തുക