കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

21
കുറ്റ്യാടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം2,02,211 (2021)
നിലവിലെ അംഗംകെ.പി. കുഞ്ഞമ്മദ് കുട്ടി
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
കുറ്റ്യാടി നിയമസഭാമണ്ഡലം

പ്രതിനിധികൾ തിരുത്തുക

സൂചിക

 സിപിഐ (എം)    IUML  

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 13th കെ കെ ലതിക[2] [3] സിപിഎം 2011 – 2016
2016 14th പാറക്കൽ അബ്ദുള്ള[4] മുസ്ലിം ലീഗ് 2016 - 2021
2021 15th കെ.പി. കുഞ്ഞമ്മദ് കുട്ടി[5] സിപിഎം 2021 - തുടരുന്നു

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

2011 മുതൽ തിരുത്തുക

തിരഞ്ഞെടുപ്പ് ഫലങ്ങൾ
വർഷം വോട്ടർ-മാരുടെ എണ്ണം പോൾ ചെയ്യപ്പെട്ട വോട്ടുകൾ പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ട് വോട്ട്

%

പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ട് വോട്ട് % പാർട്ടി മറ്റു മത്സരാർഥി ലഭിച്ച വോട്ട് വോട്ട് % പാർട്ടി
2021 2,02,211 1,64,404 81.30 കെ.പി. കുഞ്ഞമ്മദ് കുട്ടി 80,143 47.2 സിപിഎം പാറക്കൽ അബ്ദുള്ള 79,810 47.01 മുസ്ലിം ലീഗ് പി. പി. മുരളി 9,139 5.38 ബിജെപി
2016 1,84,610 1,57,810 85.48 പാറക്കൽ അബ്ദുള്ള 71,809 45.50 മുസ്ലിം ലീഗ് കെ കെ ലതിക 70,652 44.77 സിപിഎം രാംദാസ് മണലേരി 12,327 7.81 ബിജെപി
2011 1,62,389 1,42,453 87.72 കെ കെ ലതിക 70,258 49.32 സിപിഎം സൂപ്പി നരിക്കാട്ടേരി 63,286 44.43 മുസ്ലിം ലീഗ് വി കെ സജീവൻ 6,272 4.40 ബിജെപി

അവലംബം തിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-10-25.
  3. "Kerala Assembly Election Results-- 2011". ശേഖരിച്ചത് 2020-10-25.
  4. "Parakkal Abdula" (PDF). Kerala Niyamasabha. ശേഖരിച്ചത് 25 October 2020.
  5. "Election Commission of India". ശേഖരിച്ചത് 2021-05-02.