പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് 57.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്. നിയമസഭ മണ്ഡലം മഞ്ചേരിയും ലോകസഭാ മണ്ഡലം മലപ്പുറം ആണ്. സംസ്ഥാന പാത വളാഞ്ചേരി - നിലമ്പൂർ - പാലക്കാട് - കോഴിക്കോട് പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും എയർ പോട്ട് കോഴിക്കോടുമാണ്. മലപ്പുറത്ത് SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിൽ ആണ്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. വെട്ടിക്കാട്ടിരി
 2. മണ്ടകക്കുന്ന്
 3. കൊടശ്ശേരി വടക്കേതല
 4. മുക്കട്ട
 5. താലപ്പൊലപറമ്പ്
 6. തെയ്മ്പാടിക്കുത്ത്
 7. ചെമ്പ്രശ്ശേരി
 8. ഒടോമ്പറ്റ
 9. വിലങ്ങംപൊയിൽ
 10. പൂളമണ്ണ
 11. പെരുമ്പുല്ല്
 12. പൂക്കുത്ത്
 13. കിഴക്കേ പാണ്ടിക്കാട്
 14. പുളിക്കലപ്പറമ്പ്
 15. വളരാട്
 16. കക്കുളം
 17. പയ്യപറമ്പ്
 18. പാണ്ടിക്കാട് ടൗൺ
 19. വളളിക്കാപറമ്പ്
 20. തമ്പാനങ്ങാടി
 21. വെളളുവങ്ങാട്
 22. തറിപ്പടി
 23. പറമ്പൻപൂള

മെമ്പർമാർതിരുത്തുക

▪️01 - വെട്ടിക്കാട്ടിരി - സൈനുൽ ആബിദ് - IUML

▪️02 - മണ്ടകകുന്ന് - സുനീറ - LDF

▪️03 - വടക്കേതല - സലീൽ പി - IUML

▪️04 - മുക്കട്ട - അസ്‌കർ - UDF

▪️05 - താലപ്പൊലിപ്പറമ്പ് - സുരേന്ദ്രൻ - LDF

▪️06 - തെയ്യാമ്പടിക്കുത്ത് - സുഹ്‌റ - LDF

▪️07 - ചെമ്പ്രശ്ശേരി ഈസ്റ്റ്‌ - ശ്രീദേവി - LDF

▪️08 - ഒടോമ്പാറ്റ - ശങ്കരൻ - CPM

▪️09 - വിലങ്ങംപൊയിൽ - സുബൈദ - LDF

▪️10 - പൂളമണ്ണ - റിൻസി - UDF

▪️11 - പെരുമ്പുല്ല് - വിജയകുമാരി - LDF

▪️12 - പൂക്കുത്ത് - ടി കെ റാബിയത്ത് - UDF

▪️13 - കിഴക്കേ പാണ്ടിക്കാട് - ഗിരീഷ് - UDF

▪️14 - പുളിക്കലപറമ്പ് - സുനീർ - UDF

▪️15 - വളരാട് - കൃഷ്ണജ - LDF

▪️16 - കക്കുളം - കെ കെ സദഖത്ത് - UDF

▪️17 - പയ്യപറമ്പ് - മജീദ് മാസ്റ്റർ - INC

▪️18 - പാണ്ടിക്കാട് ടൗൺ - റമീസ - UDF

▪️19 - വള്ളിക്കാപറമ്പ് - രോഹിൽനാഥ്‌ - INC

▪️20 - തമ്പാനങ്ങാടി - അനീറ്റ ദീപ്തി - INC

▪️21 - വെള്ളുവങ്ങാട് - ആയിഷുമ്മ - IUML

▪️22 - തറിപ്പടി - പി എച്ച് ഷമീം - IUML

▪️23 - പറമ്പൻപൂള - പ്രേമലത - INC


സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 57.01 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40,721
പുരുഷന്മാർ 20,222
സ്ത്രീകൾ 20,499
ജനസാന്ദ്രത 714
സ്ത്രീ : പുരുഷ അനുപാതം 1014
സാക്ഷരത 89.87%

അവലംബംതിരുത്തുക