ചാഴൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്ത്
ചാഴൂർ
Kerala locator map.svg
Red pog.svg
ചാഴൂർ
10°24′39″N 76°10′05″E / 10.410884°N 76.168121°E / 10.410884; 76.168121
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
വിസ്തീർണ്ണം 25.54ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27610
ജനസാന്ദ്രത 1081/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680564
++04872
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ളോക്കിലാണ് 25.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചാഴൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - ചേർപ്പ്, പാറളം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - അന്തിക്കാട്, താന്ന്യം പഞ്ചായത്തുകൾ
 • വടക്ക് - അരിമ്പൂർ, അന്തിക്കാട് പഞ്ചായത്തുകൾ
 • തെക്ക്‌ - കരുവന്നൂർ പുഴയും താന്ന്യം പഞ്ചായത്തും

വാർഡുകൾതിരുത്തുക

 1. വപ്പുഴ
 2. ചാഴൂർ നോർത്ത്
 3. ചാഴൂർ ഈസ്റ്റ്
 4. പുള്ള്
 5. ആലപ്പാട്
 6. പുറത്തൂർ
 7. കോട്ടം
 8. ഇഞ്ചമുടി
 9. കരൂപ്പാടം
 10. ചിറക്കൽ
 11. കോലോത്തുംകടവ്
 12. പഴുവിൽ സെൻറർ
 13. പഴുവിൽ വെസ്റ്റ്
 14. പഴുവിൽ
 15. പഴുവിൽ ഈസ്റ്റ്
 16. ജനത
 17. പഴുവിൽ നോർത്ത്
 18. ചാഴൂർ വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് അന്തിക്കാട്
വിസ്തീര്ണ്ണം 25.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,610
പുരുഷന്മാർ 12,996
സ്ത്രീകൾ 14,614
ജനസാന്ദ്രത 1081
സ്ത്രീ : പുരുഷ അനുപാതം 1124
സാക്ഷരത 91.07%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാഴൂർ_ഗ്രാമപഞ്ചായത്ത്&oldid=3345101" എന്ന താളിൽനിന്ന് ശേഖരിച്ചത്