പ്രധാന മെനു തുറക്കുക

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ ചെറുവത്തൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 18.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 18.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,504
പുരുഷന്മാർ 11,742
സ്ത്രീകൾ 12,762
ജനസാന്ദ്രത 1334
സ്ത്രീ : പുരുഷ അനുപാതം 1078
സാക്ഷരത 88.16%

അവലംബംതിരുത്തുക