രാജകുമാരി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് രാജകുമാരി ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ രാജകുമാരി, പൂപ്പാറ എന്നീ വില്ലേജുകളും ഈ പഞ്ചായത്തിന്റെ പരിധിയിലാണ്. 38.15 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.
രാജകുമാരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°59′16″N 77°9′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | പുതകിൽ, അരമനപ്പാറ, ബി- ഡിവിഷൻ, കുംഭപ്പാറ, കജനാപ്പാറ, മുരുക്കുംതൊട്ടി, മഞ്ഞക്കുഴി, പുതയൽപ്പാറ, പന്നിയാർ, കുളപ്പാറച്ചാൽ, നടുമറ്റം, രാജകുമാരി നോർത്ത്, രാജകുമാരി സൌത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 13,245 (2001) |
പുരുഷന്മാർ | • 6,716 (2001) |
സ്ത്രീകൾ | • 6,529 (2001) |
സാക്ഷരത നിരക്ക് | 83 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221167 |
LSG | • G060307 |
SEC | • G06021 |
അതിരുകൾ
തിരുത്തുക- വടക്ക് - ചിന്നക്കനാൽ, ബൈസൺ വാലി ഗ്രാമപഞ്ചായത്ത്
- കിഴക്ക് - ശാന്തൻപാറ ഗ്രാമപഞ്ചായത്ത്
- തെക്ക് - സേനാപതി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - രാജാക്കാട് ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- പുതകിൽ
- കുംഭപ്പാറ
- കജനാപ്പാറ
- അരമനപ്പാറ
- ബി ഡിവിഷൻ
- മഞ്ഞക്കുഴി
- പുതയൽപ്പാറ
- മുരിക്കുംതൊട്ടി
- കുളപ്പാറചാൽ
- പന്നിയാർ
- രാജകുമാരി നോർത്ത്
- രാജകുമാരി സൌത്ത്
- നടുമറ്റം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001