മുണ്ടേരി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മുണ്ടേരി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മുണ്ടേരി ഗ്രാമപഞ്ചായത്ത്
11°54′44″N 75°27′19″E / 11.9121224°N 75.4554158°E / 11.9121224; 75.4554158
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സി.ശ്യാമള
വിസ്തീർണ്ണം 20.42ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 29901
ജനസാന്ദ്രത 1464/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670591
+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുണ്ടേരി പുഴ, ക്കൈപാട്

കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മുണ്ടേരി ഗ്രാമപഞ്ചായത്ത് . മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്തിന് 20.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്, വടക്ക്-പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്ത്, പടിഞ്ഞാറ് ചേലോറ പഞ്ചായത്ത്, തെക്ക് -പടിഞ്ഞാറ് ചെമ്പിലോട് പഞ്ചായത്ത്, തെക്ക്-കിഴക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത്, കിഴക്ക് കൂടാളി പഞ്ചായത്ത് എന്നിവയാണ്.

1955 നവംബർ 17-ന് പഴയ മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ മുണ്ടേരി പഞ്ചായത്ത് നിലവിൽ വന്നു. 1961-ഡിസംബർ 20-ന് പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായി ഇരിക്കൂർ ബ്ളോക്കിലുള്ള കാഞ്ഞിരോട് പഞ്ചായത്തും എടക്കാട് ബ്ളോക്കിലുള്ള മുണ്ടേരി പഞ്ചായത്തും സംയോജിപ്പിച്ച് ഇന്നത്തെ മുണ്ടേരി പഞ്ചായത്ത് രൂപം കൊണ്ടു[1].

വാർഡുകൾതിരുത്തുക

 1. മുണ്ടേരി
 2. ഇരുവങ്കൈ
 3. കച്ചേരിപ്പറമ്പ
 4. പടന്നോട്ട്
 5. ഏച്ചൂർ കോട്ടം
 6. കുടുക്കിമൊട്ട
 7. കാഞ്ഞിരോട്
 8. പാറോത്തുംചാൽ
 9. തലമുണ്ട
 10. താറ്റ്യോട്
 11. മൗവ്വഞ്ചേരി
 12. കുളത്തുവയൽ
 13. കാഞ്ഞിരോട് തെരു
 14. അയ്യപ്പൻമല
 15. നല്ലാഞ്ചി
 16. ഏച്ചൂർ
 17. പന്നിയോട്ട്
 18. മാവിലച്ചാൽ
 19. കാനച്ചേരി
 20. ഇടയീലകാട്[2]

ഇതും കാണുകതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. *മുണ്ടേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
 2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.