വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്. 1951-ലാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് രൂപം കൊണ്ടത്. അഴുത, പീരുമേട് ബ്ലോക്ക് പഞ്ചായത്തിലും‍, കൂടാതെ പെരിയാർ, മഞ്ചുമല, പീരുമേട്, ഏലപ്പാറ എന്നീ വില്ലേജുകളിലും ഈ പഞ്ചായത്ത് ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണ്ണം 119.50 ചതുരശ്ര കിലോമീറ്ററാണ്.

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°33′41″N 77°6′18″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾമൂങ്കലാർ, വാളാർഡി എസ്റ്റേറ്റ്, നെല്ലിമല, ഡൈമുക്ക്, കന്നിമാർചോല, വാളാർഡി നോർത്ത്, വണ്ടിപ്പെരിയാർ ഈസ്റ്റ്, ഇഞ്ചിക്കാട്, തങ്കമല, വാളാർഡി സൌത്ത്, വള്ളക്കടവ്, അരണക്കൽ, മൌണ്ട്, ഡീപ്ഡീൻ, ഗ്രാമ്പി, മഞ്ചുമല, വണ്ടിപ്പെരിയാർ ടൌൺ വെസ്റ്റ്, രാജമുടി, കീരിക്കര, പള്ളിക്കട, ചുരക്കുളം അപ്പർ ഡിവിഷൻചുരക്കുളം അപ്പർ ഡിവിഷൻ, പശുമല, തേങ്ങാക്കൽ
ജനസംഖ്യ
ജനസംഖ്യ45,660 (2001) Edit this on Wikidata
പുരുഷന്മാർ• 22,951 (2001) Edit this on Wikidata
സ്ത്രീകൾ• 22,709 (2001) Edit this on Wikidata
സാക്ഷരത നിരക്ക്75 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221135
LSG• G060806
SEC• G06053
Map

അതിർത്തികൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. മൂങ്കലാർ
  2. ഡൈമുക്ക്
  3. കന്നിമാര്ചോല
  4. വാളാര്ഡി എസ്റ്റേറ്റ്
  5. നെല്ലിമല
  6. വാളാര്ഡി നോര്ത്ത്
  7. വണ്ടിപ്പെരിയാര് ഈസ്റ്റ്
  8. വാളാർഡി സൌത്ത്
  9. ഇഞ്ചിക്കാട്
  10. തങ്കമല
  11. വള്ളക്കടവ്
  12. മൌണ്ട്
  13. ഡീപ്റ്റിന്
  14. അരണാക്കല്
  15. ഗ്രാമ്പി
  16. അഞ്ചുമല
  17. രാജമുടി
  18. വണ്ടിപ്പെരിയാര് വെസ്റ്റ്
  19. ചുരക്കുളം അപ്പർ ഡിവിഷൻ
  20. പശുമല
  21. കീരിക്കര
  22. പള്ളിക്കട
  23. തേങ്ങാക്കല്