കൂടാളി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൂടാളി ഗ്രാമപഞ്ചായത്ത് | |
11°55′23″N 75°29′09″E / 11.9231°N 75.4858°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മട്ടന്നൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സീന പ്രദീപ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 40.27ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25518 |
ജനസാന്ദ്രത | 634/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കണ്ണൂർ ജില്ലയിൽ, കണ്ണൂർ-മട്ടന്നൂർ പാതക്കരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്തു് ആണു് കൂടാളി.
കൂടാളി ഗ്രാമ പഞ്ചായത്ത്
തിരുത്തുകകണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത്. കണ്ണൂർ - ഇരിക്കൂർ പാതയിൽ കൊളോളം എന്ന സ്ഥലത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തം 18 വാർഡുകൾ അടങ്ങിയതാണ് ഈ ഗ്രാമ പഞ്ചായത്ത്.
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- പ്രാഥമികാരോഗ്യകേന്ദ്രം, കൂടാളി
- വെറ്ററിനറി ഡിസ്പെൻസറി, നായാട്ടുപാറ
- ഗവ:ഹോമിയോ ഡിസ്പെൻസറി, നായാട്ടുപാറ
- പട്ടാന്നൂർ വില്ലജ് ഓഫീസ്,നായാട്ടുപാറ
- ഗവ:ആയുർവേദ ഡിസ്പെൻസറി
- ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൂടാളി
- ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൊടോളിപ്രം
- വില്ലേജ് ഓഫീസ്, കൂടാളി, കുംഭം
കൂടാളി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- കൂടാളി ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1946-ൽ
- കെ. പി. സി. ഹയർ സെക്കൻററി സ്കൂൾ, പട്ടാന്നൂർ
- മുനവ്വിറുൽ ഇസ്ലാം മദ്രസ്സ, കൂടാളി
- ഫലാഹുൽ ഇസ്ലാം മദ്രസ്സ, കോയസ്സൻകുന്ന്
- കുന്നോത്ത് യു.പി. സ്കൂൾ, കുന്നോത്ത്
- മുട്ടന്നൂർ യു.പി. സ്കൂൾ, മുട്ടന്നൂർ
- കൂടാളി യു.പി. സ്കൂൾ, കൂടാളി
- പട്ടാന്നൂർ യു.സ്കൂൾ, പട്ടാന്നൂർ
- മുട്ടന്നൂർ ദേശമിത്രം എൽ.പി.സ്കൂൾ
- കൊടോളിപ്രം എൽ.പി. സ്കൂൾ
- കോവൂർ സെൻട്രൽ എൽ പി സ്കൂൾ
വാർഡുകൾ
തിരുത്തുക- കോവൂർ
- പട്ടാന്നൂർ
- കൂരാരി
- ആയിപ്പുഴ
- കൊളപ്പ
- പാണലാട്
- കൊടോളിപ്രം
- കുന്നോത്ത്
- നായാട്ടുപാറ
- മുട്ടന്നൂർ
- പൂവത്തൂർ
- കൂടാളി
- താറ്റിയോട്/കോയസ്സൻകുന്ന്
- ബങ്കണപറന്പ്
- കാവുംതാഴ/കോയസ്സൻകുന്ന്
- കുംഭം
- കൊളോളം
പ്രധാന ആരാധനാലയങ്ങളൾ
തിരുത്തുക- കൂടാളി ശ്രീ ഗണപതി ക്ഷേത്രം
- പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
- താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
- കോവൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം
- ശ്രീ ചുഴലിഭഗവതി ക്ഷേത്രം പട്ടാന്നൂർ
- ശ്രീ ചുഴലിഭഗവതി ക്ഷേത്രം കൊടോളിപ്രം
- ശ്രീ കവിടിശ്ശേരി ശിവക്ഷേത്രം
പ്രധാനസ്ഥലങ്ങൾ
തിരുത്തുക- കൂടാളി
- കോയസ്സൻകുന്ന്
- കൊളോളം
- പട്ടാന്നൂർ
- നായാട്ടുപാറ
- ചിത്രാരി
- കൊളപ്പ
- കൊടോളിപ്രം
- ആയിപ്പുഴ
- തുളച്ച കിണർ
ഗ്രാമപഞ്ചായത്ത് അക്ഷയ ജനസേവനകേന്ദ്രങ്ങൾ
തിരുത്തുകകൊളപ്പ, കൂടാളി എന്നീ സ്ഥലങ്ങളിലാണ് അക്ഷയ ഇ-കേന്ദ്രങ്ങൾ സ്ഥിതിചെയ്യുനനത്.