പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ പനച്ചിക്കാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°31′50″N 76°32′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കൊല്ലാട്, മലമേൽക്കാവ്, പുന്നയ്ക്കൽ, ആലപ്പുഴ, പരുത്തുംപാറ, നെല്ലിക്കൽ, കണിയാമല, ചോഴിയക്കാട്, വെള്ളുത്തുരുത്തി, പനച്ചിക്കാട്, പാത്താമുട്ടം, മയിലാടുംകുന്ന്, പടിയറ, വിളക്കാംകുന്ന്, ആക്കളം, ചാന്നാനിക്കാട്, കുഴിമറ്റം, ഹൈസ്കൂൾ, പവ്വർഹൌസ്, കടുവാക്കുളം, തോപ്പിൽ, പൂവന്തുരുത്ത്, കുന്നംപള്ളി |
ജനസംഖ്യ | |
ജനസംഖ്യ | 35,916 (2001) |
പുരുഷന്മാർ | • 17,789 (2001) |
സ്ത്രീകൾ | • 18,127 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221406 |
LSG | • G050803 |
SEC | • G05070 |
അതിരുകൾ
തിരുത്തുക- തെക്ക് - കുറുച്ചി, വാകത്താനം പഞ്ചായത്തുകൾ
- വടക്ക് -കോട്ടയം നഗരസഭ, പുതുപ്പള്ളി പഞ്ചായത്ത് എന്നിവ
- കിഴക്ക് - വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കോട്ടയം നഗരസഭ (Old നാട്ടകം പഞ്ചായത്ത്)
വാർഡുകൾ
തിരുത്തുകഈ പഞ്ചായത്തിൽ ആകെ 23 വാർഡുകളാണ് ഉള്ളത്(1/12/2010 പ്രകാരം) [1]. ഇവ
- പുന്നയ്യ്ക്കൽ
- ആലപ്പുഴ
- കൊല്ലാട്
- മലമേൽകാവ്
- കണിയാന്മല
- ചൊഴിയക്കാട്
- പരുത്തും പാറ
- നെല്ലിക്കൽ
- പനച്ചിക്കാട്
- വെള്ളൂത്തുരുത്തി
- പടിയറ
- വിളക്കാംകുന്ന്
- പാത്താമുട്ടം
- മയിലാടുംകുന്ന്
- കുഴിമറ്റം
- ഹൈസ്കൂൾ
- ആക്കുളം
- ചാന്നാനിക്കാട്
- തോപ്പിൽ
- പൂവന്തുരുത്ത്
- പവർ ഹൌസ്
- കടുവാക്കുളം
- കുന്നംപള്ളി
എന്നിവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | പള്ളം |
വിസ്തീര്ണ്ണം | 22.74 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35,916 |
പുരുഷന്മാർ | 17,789 |
സ്ത്രീകൾ | 18,127 |
ജനസാന്ദ്രത | 1579 |
സ്ത്രീ : പുരുഷ അനുപാതം | 1019 |
സാക്ഷരത | 97% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/panachikkadpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001