പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 60.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°39′14″N 76°52′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പൂഞ്ഞാർ ടൌൺ, അടിവാരം, കൈപ്പള്ളി, കല്ലേക്കുളം, പെരിങ്ങുളം, ആറ്റിനാൽ, ഇടമല, പാതാമ്പുഴ, കുന്നോന്നി, മുരിങ്ങപ്പുറം, ചോലത്തടം, പയ്യാനിത്തോട്ടം, കടലാടിമറ്റം, കടൂപ്പാറ |
ജനസംഖ്യ | |
ജനസംഖ്യ | 18,486 (2001) |
പുരുഷന്മാർ | • 9,373 (2001) |
സ്ത്രീകൾ | • 9,113 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221367 |
LSG | • G050605 |
SEC | • G05037 |
അതിരുകൾ
തിരുത്തുക- തെക്ക് - പാറത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകൾ
- വടക്ക് - തീക്കോയി പഞ്ചായത്ത്
- കിഴക്ക് - കൂട്ടിക്കൽ പഞ്ചായത്ത്
- പടിഞ്ഞാറ് - പൂഞ്ഞാർ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുകപൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- പൂഞ്ഞാർ ടൌൺ
- കല്ലേക്കുളം
- പെരിങ്ങുളം
- അടിവാരം
- കൈപ്പള്ളി
- ആറ്റിനാൽ
- ഇടമല
- കുന്നോന്നി
- പാതാമ്പുഴ
- ചോലത്തടം
- മുരിങ്ങപ്പുറം
- കടലാടിമറ്റം
- പയ്യാനിത്തോട്ടം
- കടൂപ്പാറ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഈരാറ്റുപേട്ട |
വിസ്തീര്ണ്ണം | 60.86 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,486 |
പുരുഷന്മാർ | 9373 |
സ്ത്രീകൾ | 9113 |
ജനസാന്ദ്രത | 304 |
സ്ത്രീ : പുരുഷ അനുപാതം | 972 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/poonjarthekkekara Archived 2012-03-28 at the Wayback Machine.
- Census data 2001
- ↑ "പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]