കാറളം ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 17.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാറളംഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾതിരുത്തുക
- കിഴക്ക് - പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കാട്ടൂർ ഗ്രാമപഞ്ചായത്ത്
- വടക്ക് - കരുവന്നൂർ പുഴ
- തെക്ക് - ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ ഗ്രാമപഞ്ചായത്ത് എന്നിവ
വാർഡുകൾതിരുത്തുക
- നന്തി
- കുമരംചിറ
- ഇളംപുഴ
- ചെമ്മണ്ട
- പുല്ലത്തറ
- കിഴുത്താണി കിഴക്ക്
- കിഴുത്താണി പടിഞ്ഞാറ്
- കിഴുത്താണി തെക്ക്
- പത്തനാപുരം
- ഹരിപുരം
- താണിശ്ശേരി
- പവർ ഹൗസ്
- വെള്ളാനി പടിഞ്ഞാറ്
- വെള്ളാനി കിഴക്ക്
- കാറളം
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഇരിങ്ങാലക്കുട |
വിസ്തീര്ണ്ണം | 17.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,359 |
പുരുഷന്മാർ | 8523 |
സ്ത്രീകൾ | 9836 |
ജനസാന്ദ്രത | 1032 |
സ്ത്രീ : പുരുഷ അനുപാതം | 1154 |
സാക്ഷരത | 90.74% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/karalampanchayat Archived 2012-10-03 at the Wayback Machine.
- Census data 2001