കെ.കെ. ലതിക

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(കെ.കെ.ലതിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ അംഗമാണ് കെ.കെ. ലതിക(ജനനം :1 ആഗസ്റ്റ് 1961).

ജീവിതരേഖ തിരുത്തുക

കുഞ്ഞിചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ., മഹിളാസംഘം എന്നിവയിലെല്ലാം പ്രവർത്തിച്ചു. ദീർഘകാലം പാർടിയുടെ കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായിരുന്നു. പത്ത് വർഷം കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.[1] സി.പി.ഐ.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.[2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2013-03-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2013-03-24.
"https://ml.wikipedia.org/w/index.php?title=കെ.കെ._ലതിക&oldid=3629052" എന്ന താളിൽനിന്ന് ശേഖരിച്ചത്