വെളിയംകോട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലാണ് 15.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

വെളിയംകോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°43′52″N 75°57′49″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഉമ്മർഖാസി, വെളിയങ്കോട് ഈസ്റ്റ്, താവളക്കുളം, മുളമുക്ക്, പഴഞ്ഞി, എരമംഗലം, പെരുമുടിശ്ശേരി, താഴത്തേൽപ്പടി, നാക്കോല, ചേരിക്കല്ല്, കോതമുക്ക്, എരമംഗലം വെസ്റ്റ്, അയ്യോട്ടിച്ചിറ, ഗ്രാമം, വെളിയങ്കോട് ടൌൺ, തണ്ണിത്തുറ, മാട്ടുമ്മൽ, പത്തുമുറി
വിസ്തീർണ്ണം17.98 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ26,867 (2001) Edit this on Wikidata
പുരുഷന്മാർ • 12,965 (2001) Edit this on Wikidata
സ്ത്രീകൾ • 13,892 (2001) Edit this on Wikidata
സാക്ഷരത നിരക്ക്82.93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G101505
LGD കോഡ്221565


അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. ഉമ്മർഖാസി
  2. തവളക്കുളം
  3. വെളിയങ്കോട് ഈസ്റ്റ്
  4. പഴഞ്ഞി
  5. മുളമുക്ക്
  6. പെരുമുടിശ്ശേരി
  7. എരമംഗലം
  8. താഴത്തേൽപടി
  9. ചേരിക്കല്ല്
  10. നാക്കോല
  11. എരമംഗലം വെസ്റ്റ്
  12. കോതമുക്ക്
  13. ഗ്രാമം
  14. അയ്യോട്ടിച്ചിറ
  15. തണ്ണിത്തുറ
  16. വെളിയങ്കോട് ടൗൺ
  17. പത്തുമുറി
  18. മാട്ടുമ്മൽ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് പെരുമ്പടപ്പ്
വിസ്തീര്ണ്ണം 15.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,867
പുരുഷന്മാർ 12,965
സ്ത്രീകൾ 13,892
ജനസാന്ദ്രത 1766
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 82.93%

അവലംബംതിരുത്തുക