മുടക്കുഴ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ വേങ്ങൂർ വെസ്റ്റ് റവന്യൂ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുടക്കുഴ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - രായമംഗലം, അശമന്നൂർ പഞ്ചായത്തുകൾ
 • വടക്ക് -വേങ്ങൂർ, കൂവപ്പടി, ഒക്കൽ പഞ്ചായത്തുകൾ
 • കിഴക്ക് - അശമന്നൂർ, വേങ്ങൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കൂവപ്പടി, രായമംഗലം പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. ഇളമ്പകപ്പിള്ളി വടക്ക്
 2. അകനാട് വടക്ക്
 3. വാണിയപ്പിള്ളി
 4. മീമ്പാറ
 5. പാണ്ടിക്കാട്
 6. തുരുത്തി
 7. പ്രളയക്കാട് തെക്ക്
 8. പ്രളയക്കാട് വടക്ക്
 9. പെട്ടമല
 10. മുടക്കുഴ കിഴക്ക്
 11. അകനാട് തെക്ക്
 12. മുടക്കുഴ പടിഞ്ഞാറ്
 13. ഇളമ്പകപ്പിള്ളി തെക്ക്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് കൂവപ്പടി
വിസ്തീര്ണ്ണം 21.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,346
പുരുഷന്മാർ 7727
സ്ത്രീകൾ 7619
ജനസാന്ദ്രത 698
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 89.17%

അവലംബംതിരുത്തുക