ഏലപ്പാറ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ‍സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഏലപ്പാറ. 91.85 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം ഇടുക്കി ജില്ലയിലെ, അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു... മുഖ്യമായും തേയില തോട്ടങ്ങളും ചെറുകിട കർഷകരുമാണ് ഈ പഞ്ചായത്തിലുളളത്. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മല അണ്ണൻതമ്പി മലയാണ്. തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട അതിമനോഹരമായ ഭൂപ്രകൃതി ആണ് ഏലപ്പാറയ്ക്ക് ഉളളത്. പ്രധാന പട്ടണവും ഏലപ്പാറ തന്നെ.


അതിരുകൾതിരുത്തുക

 • വടക്ക് - ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ
 • തെക്ക് - പെരുവന്താനം പഞ്ചായത്ത്
 • കിഴക്ക് - കുമളി പഞ്ചായത്ത്
 • പടിഞ്ഞാറ് - കൊക്കയാർ പഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. പുള്ളിക്കാനം
 2. ഉളുപ്പൂണി
 3. കോട്ടമല
 4. വട്ടപ്പതാൽ
 5. കൊച്ചുകരിന്തിരി
 6. ചെമ്മണ്ണ്
 7. ചിന്നാർ
 8. വള്ളക്കടവ്
 9. ഹെലിബറിയ
 10. കിഴക്കേ പുതുവൽ
 11. കോഴിക്കാനം
 12. തണ്ണിക്കാനം
 13. ഏലപ്പാറ
 14. ടൈഫോർഡ്
 15. ബോണാമി
 16. കോലാഹലമേട്
 17. വാഗമൺ

ജനങ്ങൾ

ഭാഷ

കാലാവസ്ഥ

അവലംബംതിരുത്തുക