നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
9°50′23.14″N 77°9′21.35″E / 9.8397611°N 77.1559306°E
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°51′20″N 77°9′52″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | പൊന്നാമല, മഞ്ഞപ്പെട്ടി, കൈലാസപ്പാറ, ചാറൽമേട്, കൽക്കൂന്തൽ, കോമ്പയാർ, ഇല്ലിക്കാനം, പുഷ്പകണ്ടം, പാലാർ, ചെന്നാപ്പാറ, തൂക്കുപാലം, ചോറ്റുപാറ, താന്നിമൂട്, കല്ലുമ്മേക്കല്ല്, നെടുംകണ്ടം - ഈസ്റ്റ്, കല്ലാർ, നെടുംകണ്ടം - വെസ്റ്റ്, എഴുകുംവയൽ, കൌന്തി, പത്തുവളവ്, പച്ചടി, മഞ്ഞപ്പാറ |
ജനസംഖ്യ | |
ജനസംഖ്യ | 36,969 (2001) |
പുരുഷന്മാർ | • 18,736 (2001) |
സ്ത്രീകൾ | • 18,233 (2001) |
സാക്ഷരത നിരക്ക് | 91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221164 |
LSG | • G060305 |
SEC | • G06019 |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ നെടുങ്കണ്ടം ബ്ളോക്കിലെ തന്നെ കൽകൂന്തൽ, പാറത്തോട് എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 71.95 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1968-ലാണ് നിലവിൽ വന്നത്.
അതിരുകൾ
തിരുത്തുക- വടക്ക് - ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
- തെക്ക് - പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാന അതിർത്തി
- പടിഞ്ഞാറ് - ഇരട്ടയാർ, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- പൊന്നാമല
- മഞ്ഞപ്പെട്ടി
- ചരൽമേട്
- കൽകൂന്തല്
- കൈലാസപാറ
- ഇല്ലിക്കാനം
- കോമ്പയാർ
- പാലാർ
- പുഷ്പകണ്ടം
- ചെന്നാപ്പാറ
- ചോറ്റുപ്പാറ
- തൂക്കുപാലം
- കല്ലുമേല് കല്ല്
- താന്നിമൂട്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001