ചടയമംഗലം നിയമസഭാമണ്ഡലം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചടയമംഗലം നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം.[1][2] സി.പി.ഐയിലെ ജെ. ചിഞ്ചു റാണിയാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

122
ചടയമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം196733 (2016)
ആദ്യ പ്രതിനിഥിവെളിയം ഭാർഗവൻ
നിലവിലെ അംഗംജെ. ചിഞ്ചു റാണി
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
ചടയമംഗലം നിയമസഭാമണ്ഡലം

അംഗങ്ങൾ വോട്ടുവിവരങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം ആകെ പോളിംഗ് ഭൂരി പക്ഷം വിജയി വോട്ട് പാർട്ടി എതിരാളി പാർട്ടി വോട്ട് എതിരാളി 2 പാർട്ടി വോട്ട്
2021[4] 200900 147177 13678 ജെ.ചിഞ്ചുറാണി 67252 സി.പി.ഐ എം,എം നസീർ 53574 ഐ.എൻസി വിഷ്ണു പട്ടത്താനം 22238 ബിജെപി
2016[5] 196303 145167 21928 മുല്ലക്കര രത്നാകരൻ 71262 സി.പി.ഐ എം.എം. ഹസൻ 49334 ഐ.എൻസി കെ.ശിവദാസൻ 19259 ബിജെപി
2011[6] 177610 127480 23624 മുല്ലക്കര രത്നാകരൻ 73231 സി.പി ഐ ഷാഹിദ കമാൽ 47607 ഐ.എൻ.സി സജുകുമാർ 4160 ബിജെപി

അവലംബംതിരുത്തുക

  1. "ASSEMBLY CONSTITUENCIES AND THEIR EXTENT - Kerala" (PDF). Kerala Assembly. ശേഖരിച്ചത് 2018-10-31.
  2. "Constituencies - Kollam District". Chief Electoral Officer - Kerala. മൂലതാളിൽ നിന്നും 1 August 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-30.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=122
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=122
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=122