തിരുപുറം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ലോക്കിൽ തിരുപുറം വില്ലേജിന്റെ പരിധിയിലാണ് തിരുപുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 8.57 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,600[അവലംബം ആവശ്യമാണ്]
പുരുഷന്മാർ 8341
സ്ത്രീകൾ 8259
ജനസാന്ദ്രത 1937
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 92.2%

അവലംബംതിരുത്തുക