പറളി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പറളി

പറളി
10°48′N 76°33′E / 10.80°N 76.55°E / 10.80; 76.55
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കോങ്ങാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സ‍ുരേഷ് ക‍ുമാർ കെ ടി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 30.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29640
ജനസാന്ദ്രത 979/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678612
+0491
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പറളി ഗ്രാമപഞ്ചായത്ത്. പറളി ഒന്ന് (തേനൂർ, കിണാവല്ലൂർ), പറളി രണ്ട് (എടത്തറ, കമ്പ, മനയ്‌ക്കമ്പാട്, ഓടനൂർ) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 30.27 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അയ്യർ‍മല, വള്ളിക്കോടൻ മല, മുണ്ടൂർ പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും കോട്ടായി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മങ്കര പഞ്ചായത്തുമാണ്.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പറളി_ഗ്രാമപഞ്ചായത്ത്&oldid=3636258" എന്ന താളിൽനിന്ന് ശേഖരിച്ചത്