വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 59.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - മലയാലപ്പുഴ പഞ്ചായത്ത്
  • വടക്ക് -പെരുനാട്, നാരാണം മൂഴി, റാന്നി, പഴവങ്ങാടി പഞ്ചായത്തുകൾ
  • കിഴക്ക് - ചിറ്റാർ പഞ്ചായത്ത്
  • പടിഞ്ഞാറ് - മൈലപ്ര,റാന്നി പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീര്ണ്ണം 59.59 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,853
പുരുഷന്മാർ 10,789
സ്ത്രീകൾ 11,064
ജനസാന്ദ്രത 369
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 95.36%

അവലംബംതിരുത്തുക