പുലിയൂർ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ , പുലിയൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 11.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുലിയൂർ ഗ്രാമപഞ്ചായത്ത്.
പുലിയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°17′24″N 76°35′42″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പാലച്ചുവട്, നൂറ്റവൻപാറ, തിങ്കളാമുറ്റം, പഴയാറ്റിൽ, പേരിശ്ശേരി, കുളിക്കാംപാലം, പുലിയൂർ സെൻട്രൽ, മഠത്തുംപടി, പുലിയൂർ കിഴക്ക്, ഇലഞ്ഞിമേൽ കാടൻമാവ്, പുലിയൂർ പടിഞ്ഞാറ്, തോനയ്ക്കാട്, ഇലഞ്ഞിമേൽ |
ജനസംഖ്യ | |
ജനസംഖ്യ | 16,011 (2001) |
പുരുഷന്മാർ | • 7,775 (2001) |
സ്ത്രീകൾ | • 8,236 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220994 |
LSG | • G040805 |
SEC | • G04041 |
അതിരുകൾ
തിരുത്തുക- കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
- പടിഞ്ഞാറ് - ബുധനൂർ പഞ്ചായത്ത്
- വടക്ക് - പാണ്ടനാട് പഞ്ചായത്ത്
- തെക്ക് - അച്ചൻകോവിലാറും ചെറിയനാട് പഞ്ചായത്തും
വാർഡുകൾ
തിരുത്തുക- പാലച്ചുവട്
- പഴയാറ്റിൽ
- പേരിശ്ശേരി
- നൂറ്റവൻ പാറ
- തിങ്കളാമുറ്റം
- മഠത്തുംപടി
- പുലിയൂർ കിഴക്ക്
- കുളിയ്ക്കാം പാലം
- പുലിയൂർ സെൻട്രൽ
- തോനയ്ക്കാട്
- ഇലഞ്ഞിമേൽ
- ഇലഞ്ഞിമേൽ കാടന്മാവ്
- പുലിയൂർ പടിഞ്ഞാറ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചെങ്ങന്നൂർ |
വിസ്തീര്ണ്ണം | 11.92 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,011 |
പുരുഷന്മാർ | 7775 |
സ്ത്രീകൾ | 8236 |
ജനസാന്ദ്രത | 1343 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puliyoorpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001