കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ, കോതമംഗലം ബ്ലോക്കിൽ, കുട്ടമ്പുഴ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 543.07 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1969 സെപ്റ്റംബർ 20 നാണ് നിലവിൽ വന്നത്. അതിരുകൾ
- തെക്ക് പെരിയാർ നദി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി,മാങ്കുളം,അടിമാലി,ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -അതിരപ്പിള്ളി പഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനം
- കിഴക്ക് - ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, തമിഴ്നാട് സംസ്ഥാനം
- പടിഞ്ഞാറ് -പെരിയാർ നദി വേങ്ങൂർ അയ്യമ്പുഴ പഞ്ചായത്തുകൾ
വാർഡുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 543.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,043 |
പുരുഷന്മാർ | 11,775 |
സ്ത്രീകൾ | 11,268 |
ജനസാന്ദ്രത | 42 |
സ്ത്രീ : പുരുഷ അനുപാതം | 957 |
സാക്ഷരത | 85% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuttampuzhapanchayat Archived 2010-09-23 at the Wayback Machine.
- Census data 2001