കാവനൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവനൂർ ഗ്രാമപഞ്ചായത്ത്. 1961-ലാണ് 31.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാവനൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.

കാവനൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°11′24″N 76°4′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഎലിയാപറമ്പ്, പരിയാരക്കൽ, വടക്കുംമുറി, അത്താണിക്കൽ, കാവനൂർ നോർത്ത്, മൂഴിപ്പാടം, ഇരുവേറ്റി വെസ്റ്റ്, വാക്കാലൂർ, തോട്ടിലങ്ങാടി, ഇരുവേറ്റി ഈസ്റ്റ്, കാവനൂർ സൌത്ത്, വടക്കുംമല, ചെങ്ങര മേലേമുക്ക്, ചെങ്ങര നോർത്ത്, എളയൂർ, ചെങ്ങര തടത്തിൽ, മാമ്പുഴ, പെട്ടിയത്ത്, തവരാപറമ്പ്
ജനസംഖ്യ
ജനസംഖ്യ25,090 (2001) Edit this on Wikidata
പുരുഷന്മാർ• 12,524 (2001) Edit this on Wikidata
സ്ത്രീകൾ• 12,566 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.27 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221511
LSG• G100502
SEC• G10031
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - എടവണ്ണ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കുഴിമണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകൾ
  • തെക്ക് - പുൽപറ്റ ഗ്രാമപഞ്ചായത്ത്
  • വടക്ക് - അരീക്കോട്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. എലിയാപറമ്പ്
  2. പരിയാരക്കൽ
  3. അത്താണിക്കൽ
  4. കാവനൂർ നോർത്ത്
  5. വടക്കുംമുറി
  6. മുഴിപാടം
  7. വാക്കാലൂർ
  8. ഇരിവേറ്റി വെസ്റ്റ്
  9. ഇരിവേറ്റി ഈസ്റ്റ്
  10. തോട്ടിലങ്ങാട്
  11. വടക്കുമല
  12. കാവനൂർ സൗത്ത്
  13. ചെങ്ങര നോർത്ത്
  14. ചെങ്ങര മേലേമുക്ക്
  15. ചെങ്ങര തടത്തിൽ
  16. എളയൂർ
  17. പെട്ടിയത്ത്
  18. മാമ്പുഴ
  19. തവരാപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീർണ്ണം 31.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,090
പുരുഷന്മാർ 12,524
സ്ത്രീകൾ 12,566
ജനസാന്ദ്രത 802
സ്ത്രീ : പുരുഷ അനുപാതം 1003
സാക്ഷരത 87.27%