പെരിന്തൽമണ്ണ നിയമസഭാമണ്ഡലം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം[1]. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരമാണ് പെരിന്തൽമണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

38
പെരിന്തൽമണ്ണ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിലെ നിയമസഭാംഗം ശ്രീ നജീബ് കാന്തപുരം.
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം217959 (2021)
ആദ്യ പ്രതിനിഥിപി. ഗോവിന്ദൻ നമ്പ്യാർ സി.പി.ഐ
നിലവിലെ അംഗംനജീബ് കാന്തപുരം
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
Map
പെരിന്തൽമണ്ണ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ    മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[2] 217959 165616 38 നജീബ് കാന്തപുരം മുസ്ലിം ലീഗ് 76530 കെ പി എം മുസ്തഫ ഹാജി സിപിഎം 76492 സുചിത്ര ബീജെപി 8021
2016[3] 194727 151439 579 മഞ്ഞളാം കുഴി അലി 70990 വി. ശശികുമാർ 70411 എം.കെ സുനിൽ 5917
2011[4] 165042 134646 9589 69730 60141 സികെ കുഞ്ഞുമുഹമ്മദ് 1989

ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ വിഭാഗങ്ങൾ

തിരുത്തുക

പെരിന്തൽമണ്ണ നിയമസഭാ നിയോജക മണ്ഡലം ഇനിപ്പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നു:[5]

Sl no. പേര് പദവി (പഞ്ചായത്ത്/നഗരസഭ) താലൂക്ക്
1 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പെരിന്തൽമണ്ണ
2 മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
3 വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
4 താഴേക്കോട് ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
5 ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
6 പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
7 ഏലംകുളം ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ

മുൻ നിയമസഭാംഗങ്ങൾ

തിരുത്തുക

The following list contains all members of Kerala legislative assembly who have represented Perinthalmanna Niyamasabha Constituency during the period of various assemblies:[6]

Key

 മുസ്ലിം ലീഗ്    സിപിഐ    സിപിഐ(എം)  

തിരഞ്ഞെടുപ്പ് നിയമസഭ അംഗം കക്ഷി കാലാവധി
1957 1-ാം പി. ഗോവിന്ദൻ നമ്പ്യാർ സി.പി.ഐ 1957 – 1960
1960 2-ാം ഇ.പി. ഗോപാലൻ 1960 – 1965
1967 3-ാം പാലോളി മുഹമ്മദ് കുട്ടി സി.പി.ഐ.എം. 1967 – 1970
1970 4-ാം കെ.കെ.എസ്.

തങ്ങൾ

മുസ്ലിം ലീഗ് 1970 – 1977
1977 5-ാം 1977 – 1980
1980 6-ാം നാലകത്ത് സൂപ്പി 1980 – 1982
1982 7-ാം 1982 – 1984
1987 8-ാം 1987 – 1991
1991 9-ാം 1991 – 1996
1996 10-ാം 1996 – 2001
2001 11-ാം 2001 – 2006
2006 12-ാം വി. ശശികുമാർ സി.പി.ഐ.എം. 2006 – 2011
2011 13-ാം മഞ്ഞളാംകുഴി അലി മുസ്ലിം ലീഗ് 2011 – 2016
2016 14-ാം 2016 - 2021
2021 15-ാം നജീബ് കാന്തപുരം 2021- തുടരുന്നു.
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=38
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=38
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=38
  5. "Local Self Governments in Assembly Constituencies of Malappuram District". www.ceo.kerala.gov.in. Archived from the original on 2019-08-20. Retrieved 2023-10-31.
  6. "Members of Kerala Legislative Assembly: Perinthalmanna". www.mapsofindia.com.