തിരുവമ്പാടി നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, മുക്കം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാമണ്ഡലം[1]. ലിന്റോ ജോസഫാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

32
തിരുവമ്പാടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം168412 (2016)
നിലവിലെ അംഗംലിന്റോ ജോസഫ്
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
നിലമ്പൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ് തിരുത്തുക

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി , കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തിരുവമ്പാടി നിയമസഭാമണ്ഡലം. [2].

പ്രതിനിധികൾ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

2006 തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006-ലെ കേരള ഉപതിരഞ്ഞെടുപ്പ് [12] 160984 135605 ജോർജ് എം തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) 64112 വി. എം. ഉമ്മർ മുസ്ലിം ലീഗ് 63866 ഗിരീഷ് തേവള്ളി- BJP
2006 [13] 160410 123043 മത്തായി ചാക്കോ CPI(M) 61104 എം. സി. മായിൻ ഹാജി MUL 55625 അജിത്ത് കുമാർ - BJP

1977 മുതൽ 2001 വരെ തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2006 123.04 76.42 മത്തായി ചാക്കോ 49.67 CPI(M) എം.സി. മായിൻ ഹാജി 45.21 MUL
2001 114.48 72.29 സി. മോയിൻ‌കുട്ടി 52.89 IUML പി. സിറിയക് ജോൺ 39.19 NCP
1996 106.76 72.62 എ.വി. അബ്ദുറഹിമാൻ ഹാജി 48.34 IUML പി. സിറിയക് ജോൺ 43.28 ICS
1991 102.80 74.72 എ.വി. അബ്ദുറഹിമാൻ ഹാജി 50.39 IUML പി. സിറിയക് ജോൺ 44.33 ICS(SCS)
1987 88.94 82.38 പി.പി. ജോർജ്ജ് 55.15 INC(I) മത്തായി ചാക്കോ 37.29 CPM
1982 60.22 71.57 പി. സിറിയക് ജോൺ 51.71 INC(I) ബേബി മാത്യു 46.17 IND
1980 66.38 72.59 പി. സിറിയക് ജോൺ 53.89 INC(A) എൻ.എം. ഹുസൈൻ 45.31 MUL
1977 58.52 82.92 പി. സിറിയക് ജോൺ 52.58 INC(I) ഇ.ടി. മുഹമ്മദ് ബഷീർ 46.62 MLO

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. കേരള നിയമസഭ ജോർജ്ജ് എം. തോമസ് ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2007-01-02 at the Wayback Machine. -തിരുവമ്പാടി ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ
  12. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, കേരള നിയമസഭ ഉപതിരഞ്ഞെടുപ്പ് 2006 ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  13. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: തിരുവമ്പാടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] തിരുവമ്പാടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 2 ഒക്ടോബർ 2008