മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ, എടപ്പറ്റ, ഏറനാട് താലൂക്കിലെ പാണ്ടിക്കാട് തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം[1]. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. എം. ഉമ്മർ ആണ്‌.

37
മഞ്ചേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം190277 (2016)
നിലവിലെ എം.എൽ.എഎം. ഉമ്മർ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, ഊർങ്ങാട്ടിരി,കീഴുപറമ്പ്,കുഴിമണ്ണ,ചീക്കോട്,അരീക്കോട്, കാവനൂർ, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുൾക്കൊള്ളുന്നതായിരുന്നു മഞ്ചേരി നിയമസഭാമണ്ഡലം[2].

മുൻ‌കാല എം എൽ എ മാർതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 7231
  2. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ
"https://ml.wikipedia.org/w/index.php?title=മഞ്ചേരി_നിയമസഭാമണ്ഡലം&oldid=3458717" എന്ന താളിൽനിന്ന് ശേഖരിച്ചത്