കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും; കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.[1]പതിനാലാമത് കേരള നിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡോ എൻ. ജയരാജാണ്.[2]
100 Kanjirappally | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 - present |
സംവരണം | None |
വോട്ടർമാരുടെ എണ്ണം | 1,78,950 (2016) |
ആദ്യ പ്രതിനിഥി | കെ.ടി. തോമസ് |
നിലവിലെ അംഗം | എൻ. ജയരാജ് |
പാർട്ടി | KC(M) |
മുന്നണി | LDF |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോട്ടയം |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ |
പ്രാദേശിക സ്വയംഭരണ വിഭാഗങ്ങൾ
തിരുത്തുകകാഞ്ഞിരപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന പ്രാദേശിക സ്വയംഭരണ വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു:
Sl no. | പേര് | Status (ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി) | താലൂക്ക് |
---|---|---|---|
1 | ചിറക്കടവ് | ഗ്രാമ പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
2 | കാഞ്ഞിരപ്പള്ളി | ഗ്രാമ പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
3 | മണിമല | ഗ്രാമ പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
4 | കങ്ങഴ | ഗ്രാമ പഞ്ചായത്ത് | ചങ്ങനാശേരി |
5 | കറുകച്ചാൽ | ഗ്രാമ പഞ്ചായത്ത് | ചങ്ങനാശേരി |
6 | നെടുംകുന്നം | ഗ്രാമ പഞ്ചായത്ത് | ചങ്ങനാശേരി |
7 | വാഴൂർ | ഗ്രാമ പഞ്ചായത്ത് | ചങ്ങനാശേരി |
8 | വെളളാവൂർ | ഗ്രാമ പഞ്ചായത്ത് | ചങ്ങനാശേരി |
9 | പള്ളിക്കത്തോട് | ഗ്രാമ പഞ്ചായത്ത് | കോട്ടയം |
നിയമസഭയിലെ അംഗങ്ങൾ
തിരുത്തുകഈ മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള നിയമസഭയിലെ എല്ലാ അംഗങ്ങളും ഇനിപ്പറയുന്ന പട്ടികയിൽ ഉൾപ്പെടുന്നു:[3]
Key
സിപിഐ(എം) കോൺഗ്രസ് സ്വതന്ത്രൻ KC(M) KC(J) Socialist BLD SSP
Election | Niyama
Sabha |
Member | Party | Tenure | |
---|---|---|---|---|---|
1957 | 1st | കെ.ടി. തോമസ് | INC | 1957 – 1960 | |
1960 | 2nd | 1960 – 1965 | |||
1967 | 3rd | കെ.എസ്. മുസ്തഫാ കമാൽ | CPI(M) | 1967 – 1970 | |
1970 | 4th | കെ.വി. കുര്യൻ | KEC | 1970 – 1977 | |
1977 | 5th | 1977 – 1980 | |||
1980 | 6th | തോമസ് കല്ലംപള്ളി | 1980 – 1982 | ||
1982 | 7th | 1982 – 1987 | |||
1987 | 8th | കെ.ജെ. തോമസ് | CPI(M) | 1987 – 1991 | |
1991 | 9th | ജോർജ് ജെ. മാത്യു | INC | 1991 – 1996 | |
1996 | 10th | 1996 – 2001 | |||
2001 | 11th | 2001 – 2006 | |||
2006 | 12th | അൽഫോൺസ് കണ്ണന്താനം | Ind. | 2006 – 2011 | |
2011 | 13th | എൻ. ജയരാജ് | KC(M) | 2011 – 2016 | |
2016 | 14th | Incumbent |
അവലംബം
തിരുത്തുക- ↑ "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21.
- ↑ Kerala Legislature-Members- 14th Kerala Legislative Aassembly
- ↑ "Local Self Governments in Assembly Constituencies of Kottayam District". www.ceo.kerala.gov.in. Archived from the original on 2011-03-13. Retrieved 2011-03-21.