പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പുഴക്കാട്ടിരി

പുഴക്കാട്ടിരി
10°54′21″N 76°05′39″E / 10.90585°N 76.09430°E / 10.90585; 76.09430
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മങ്കട
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി കെ ജയറാം
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 22.69ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 21982
ജനസാന്ദ്രത 1193/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 22.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
 1. രാമപുരം വടക്ക്
 2. രാമപുരം
 3. പനങ്ങാങ്ങര-38
 4. പനങ്ങാങ്ങര
 5. രാമപുരം ഉടുമ്പനാശ്ശേരി
 6. പാതിരമണ്ണ പടിഞ്ഞാറ്
 7. പാതിരമണ്ണ കിഴക്ക്
 8. മണ്ണുംകുളം
 9. കോട്ടുവാട് പടിഞ്ഞാറെപളളിയാൽ
 10. പുഴക്കാട്ടിരി
 11. കടുങ്ങപുരം കിഴക്ക്
 12. കടുങ്ങപുരം പടിഞ്ഞാറ്
 13. പൊട്ടിപാറ
 14. പരവയ്ക്കൽ
 15. പടപറമ്പ്
 16. കട്ടിലശ്ശേരി
 17. രാമപുരം തെക്ക്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 22.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,982
പുരുഷന്മാർ 10,609
സ്ത്രീകൾ 11,373
ജനസാന്ദ്രത 1193
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 89.45