ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°51′25″N 76°42′56″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകളിയാക്കുളം, മാമ്പള്ളിക്കുന്നം, ഞവരൂർ, കോയിപ്പാട്, പാലവിള, ഇടനാട്, വയലിക്കട, വരിഞ്ഞം, കോഷ്ണക്കാവ്, കാരംകോട്, ഏറം, സിവിൽസ്റ്റേഷൻ, കല്ലുവെട്ടാംകുഴി, താഴം, മീനാട് കിഴക്ക്, എം.സി. പുരം, കോട്ടുവാതുക്കൽ, മീനാട്
ജനസംഖ്യ
ജനസംഖ്യ46,419 (2001) Edit this on Wikidata
പുരുഷന്മാർ• 22,483 (2001) Edit this on Wikidata
സ്ത്രീകൾ• 23,936 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.68 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221324
LSG• G021003
SEC• G02068
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  • കളിയാക്കുളം
  • ഞവരൂർ
  • മാന്പള്ളിക്കുന്നം
  • കോയിപ്പാട്
  • പാലവിള
  • ഇടനാട്
  • വയലിക്കട
  • വരിഞ്ഞം
  • കാരംകോട്
  • കോഷ്ണക്കാവ്
  • ഏറം
  • സിവില്സ് റ്റേഷൻ
  • താഴം
  • കല്ലുവെട്ടാൻ കുഴി
  • എം.സി.പുരം
  • മീനാട് കിഴക്ക്
  • മീനാട്
  • കോട്ടുവാതുക്കൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് ഇത്തിക്കര
വിസ്തീര്ണ്ണം 33.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 46419
പുരുഷന്മാർ 22483
സ്ത്രീകൾ 23936
ജനസാന്ദ്രത 1375
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 94.79%