കുമ്പള ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് മൊഗ്രാൽ, കൊയിപ്പാടി, ഇച്ചിലംപാടി, ആരിക്കാടി, ബംബ്രാണ, ഉജാർ ഉളുവാർ, കിദൂർ വില്ലേജുകൾ ഉൾപ്പെടുന്ന 40.185 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
കുമ്പള ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°36′29″N 74°57′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ആരിക്കാടി, കുമ്പോൽ, കക്കളം കുന്ന്, ഉളുവാർ, ബംബ്രാണ, ഉജാർ, കളത്തൂർ, കൊടിയമ്മ, മഡ്വ, കോട്ടക്കാർ, ശാന്തിപ്പളളം, ഇച്ചിലംപാടി, മുജംങ്കാവ്, പെർവാഡ്, ബദരിയ നഗർ, കെ കെ പുറം, പേരാൽ, മൊഗ്രാൽ, കോയിപ്പാടി കടപ്പുറം, കൊപ്പളം, മാട്ടംകുഴി, കുമ്പള, ബത്തേരി |
ജനസംഖ്യ | |
ജനസംഖ്യ | 35,735 (2001) |
പുരുഷന്മാർ | • 17,736 (2001) |
സ്ത്രീകൾ | • 17,999 (2001) |
സാക്ഷരത നിരക്ക് | 81.68 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221279 |
LSG | • G140306 |
SEC | • G14015 |
അതിരുകൾ
തിരുത്തുക- തെക്ക് - മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്
- വടക്ക് - മംഗൽപാടി, പൈവളികെ പഞ്ചായത്തുകൾ
- കിഴക്ക് - പുത്തിഗെ പഞ്ചായത്ത്
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
തിരുത്തുക1. കുമ്പോൽ 2. ആരിക്കാടി 3. കക്കളം കുന്ന് 4. ബംബ്രാണ 5. ഉജാർ 6. ഉളുവാർ 7. കളത്തൂർ 8. മഡ്വ 9. കൊടിയമ്മ 10. ഇച്ചിലംപാടി 11. മുജംങ്കാവ് 12. കോട്ടക്കാർ 13. ശാന്തിപ്പളളം 14. പെർവാഡ് 15. ബദരിയ നഗർ 16. പേരാൽ 17. കെ കെ പുറം 18. മൊഗ്രാൽ 19. കൊപ്പളം 20. കോയിപ്പാടി കടപ്പുറം 21. മാട്ടംകുഴി 22. ബത്തേരി 23. കുമ്പള
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 40.18 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35,735 |
പുരുഷന്മാർ | 17,736 |
സ്ത്രീകൾ | 17,999 |
ജനസാന്ദ്രത | 889 |
സ്ത്രീ : പുരുഷ അനുപാതം | 1015 |
സാക്ഷരത | 81.68% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kumblapanchayat Archived 2012-06-08 at the Wayback Machine.
- Census data 2001