വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽ പെടുന്ന ഗ്രാമപഞ്ചായത്താണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. വിസ്തീർണ്ണം 17.35 ച.കി.മീറ്റർ.അതിർത്തികൾ വടക്ക് ആയഞ്ചേരി, ഏറാമല പഞ്ചായത്തുകളും, തെക്ക് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, വടകര മുനിസിപ്പാലിറ്റിയും, പടിഞ്ഞാറ് വടകര മുനിസിപ്പാലിറ്റിയും ചോറോട് പഞ്ചായത്തും, കിഴക്ക് ആയഞ്ചേരി പഞ്ചായത്തുമാണ്.
വില്യാപ്പള്ളി | |
---|---|
ഗ്രാമം | |
Coordinates: 11°37′32″N 75°37′46″E / 11.62556°N 75.62944°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 29,996 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673542 |
Telephone code | 496253 |
വാഹന റെജിസ്ട്രേഷൻ | KL 18 |
Nearest city | വടകര |
Lok Sabha constituency | വടകര |
Vidhan Sabha constituency | വടകര |
2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 29996 ഉം സാക്ഷരത 89.15 ശതമാനവുമാണ്.