മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിലെ മഞ്ഞള്ളൂർ വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.02 ചതുരശ്ര കിലോമീറ്റർ ആണ്.

മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°56′20″N 76°40′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾവാഴക്കുളം നോർത്ത്, മഞ്ഞള്ളൂർ, വടകോട്, മണിയന്തടം ഈസ്റ്റ്, മടക്കത്താനം, വേങ്ങച്ചുവട്, മണിയന്തടം വെസ്റ്റ്, കാപ്പ് വെസ്റ്റ്, കാപ്പ് നോർത്ത്, കാപ്പ് ഈസ്റ്റ്, വാഴക്കുളം സൌത്ത്, കദളിക്കാട്, കദളിക്കാട് വെസ്റ്റ്
ജനസംഖ്യ
ജനസംഖ്യ13,792 (2001) Edit this on Wikidata
പുരുഷന്മാർ• 6,825 (2001) Edit this on Wikidata
സ്ത്രീകൾ• 6,967 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.41 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221081
LSG• G071407
SEC• G07082
Map

അതിർത്തികൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. വാഴക്കുളം നോർത്ത്
  2. മഞ്ഞള്ളൂർ
  3. വടകോട്
  4. വേങ്ങചുവട്
  5. മണിയന്തടം വെസ്റ്റ്
  6. മണിയന്തടം ഈസ്റ്റ്
  7. മടക്കത്താനം
  8. കാപ്പ് നോർത്ത്
  9. കാപ്പ് ഈസ്റ്റ്
  10. കാപ്പ് വെസ്റ്റ്
  11. കദളിക്കാട്
  12. കദളിക്കാട് വെസ്റ്റ്
  13. വാഴക്കുളം സൌത്ത്