മരിയാപുരം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മരിയാപുരം ഗ്രാമപഞ്ചായത്ത്. 199 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്നു.
മരിയാപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°50′16″N 77°1′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കരിമ്പൻ, ചിറ്റടിക്കവല, ചട്ടിക്കുഴി, ഉദയാസിറ്റി, ഉപ്പുതോട്, മിനിഡാം, ഇടുക്കി, ഡബിൾകട്ടിംഗ്, നാരകക്കാനം, കുതിരക്കല്ല്, കരിക്കിൻതോളം, മരിയാപുരം, വിമലഗിരി |
ജനസംഖ്യ | |
ജനസംഖ്യ | 12,640 (2001) |
പുരുഷന്മാർ | • 6,489 (2001) |
സ്ത്രീകൾ | • 6,151 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221153 |
LSG | • G060506 |
SEC | • G06034 |
അതിരുകൾ
തിരുത്തുക- വടക്ക് - വാത്തിക്കുടി പഞ്ചായത്ത്
- തെക്ക് - പെരിയാർ
- കിഴക്ക് - കാമാക്ഷി പഞ്ചായത്ത്
- പടിഞ്ഞാറ് - വാഴത്തോപ്പ് പഞ്ചായത്ത്
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001