വണ്ടൻമേട് ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വണ്ടൻമേട് ഗ്രാമപഞ്ചായത്ത്. കട്ടപ്പന ബ്ളോക്ക് പഞ്ചായത്തിലെ അണക്കര, വണ്ടൻമേട്, ആനവിലാസം, ചക്കുപള്ളം എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തൃതി 91.85 ചതുരശ്ര കിലോമീറ്ററാണ്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. മാലി
  2. ഹേമക്കടവ്
  3. പുളിയൻമല
  4. ആമയാർ
  5. വെള്ളിമല
  6. ചേറ്റുകുഴി
  7. കൊച്ചറ
  8. രാജാക്കണ്ടം
  9. നെറ്റിത്തൊഴു
  10. മൈലാടുംപാറ
  11. അച്ചൻകാനം
  12. പുറ്റടി
  13. അണക്കര
  14. കടശ്ശിക്കടവ്
  15. ഇ‍ഞ്ചപ്പടപ്പ്
  16. ശാസ്തനട
  17. കറുവാക്കുളം
  18. വണ്ടൻമേട്

അവലംബംതിരുത്തുക