പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം[1]. സി.പി.എമ്മിലെ പി.പി. സുമോദാണ് തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

57
തരൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം164236 (2016)
നിലവിലെ അംഗംപി.പി. സുമോദ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
തരൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പട്ടിക ജാതി സംവരണ മണ്ഡലമാണ്.

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    JD(U)   CMP   ബിജെപി    സിപിഐ(എം)  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[2] 170119 131347 24531 പി.പി. സുമോദ് 67744 സിപിഎം കെ.എ ഷീബ 43213 ഐ.എൻ.സി കെ.പി ജയപ്രകാശ് 18465 ബിജെപി
2016[3] 164194 129501 23068 എ.കെ. ബാലൻ 67047 സി.പ്രകാശ് 43979 കെ.വി ദിവാകരൻ 15493
2011[4] 149387 112297 25756 64175 എൻ.വിനീത് 38419 കെ.സി എം. ലക്ഷ്മണൻ 5385

|||||||||||||||||||||||||||||||||||||||||||

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=57
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=57
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=57
"https://ml.wikipedia.org/w/index.php?title=തരൂർ_നിയമസഭാമണ്ഡലം&oldid=3591741" എന്ന താളിൽനിന്ന് ശേഖരിച്ചത്