ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ ഒരു നിയമസഭാമണ്ഡലമാണ് ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേക്കൂടാതെ; ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്. [1].

99
ചങ്ങനാശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം167180 (2016)
ആദ്യ പ്രതിനിഥിഎ.എം. കല്ല്യാണകൃഷ്ണൻ നായർ സി.പി.ഐ
നിലവിലെ അംഗംജോബ് മൈക്കിൾ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല
അഞ്ചുവിളക്ക്
Map
ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം

അതിരുകൾ

തിരുത്തുക
അതിര നീയമസഭാ മണ്ഡലം ജില്ല
കിഴക്ക് കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം
മല്ലപ്പള്ളി നിയമസഭാമണ്ഡലം
കോട്ടയം ജില്ല
പത്തനംതിട്ട ജില്ല
തെക്ക് തിരുവല്ല നിയമസഭാമണ്ഡലം പത്തനംതിട്ട ജില്ല
പടിഞ്ഞാറ് കുട്ടനാട് നിയമസഭാമണ്ഡലം ആലപ്പുഴ ജില്ല
വടക്ക് കോട്ടയം നിയമസഭാമണ്ഡലം
പുതുപ്പള്ളി നിയമസഭാമണ്ഡലം
കോട്ടയം ജില്ല

തിരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുത്തുക
തിര. വർഷം എം.എൽ.എ. ജയിച്ച് പാർട്ടി വിജയ ശതമാനം ആകെ വോട്ടർ വോട്ട് ശതമാനം എതിർ സ്ഥാനാർത്ഥി (തോറ്റ) പാർട്ടി
1957 എ.എം. കല്ല്യാണകൃഷ്ണൻ നായർ സി.പി.ഐ 6.74% 57,766 73.11% പി. രാഘവൻ പിള്ള കോൺഗ്രസ്
1960 എൻ. ഭാസ്കരൻ നായർ കോൺഗ്രസ് 17.24% 60,613 90.34% എം. കല്യാണകൃഷ്ണൻ നായർ സി.പി.ഐ
1965 കെ.ജെ. ചാക്കോ കേ.കോൺഗ്രസ് 8.59% 62,580 79.75% കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് സി.പി.ഐ
1967 കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് സി.പി.ഐ 11.96% 62,558 81.49% കെ.ജെ. ചാക്കോ കേ.കോൺഗ്രസ്
1970 കെ.ജെ. ചാക്കോ കേ.കോൺഗ്രസ് 6.70% 75,260 76.32% കെ.പി. രാജഗോപാലൻ നായർ കോൺഗ്രസ്
1977 കെ.ജെ. ചാക്കോ കേ.കോൺഗ്രസ് 9.50% 80,846 80.79% മാത്യു മുളകുപാടം കെ.സി.പി
1980 സി.എഫ്. തോമസ് കേ.കോൺഗ്രസ് 3.68% 92,211 77.77% കെ.ജെ. ചാക്കോ കേ.കോൺ.(ജെ)
1982 സി.എഫ്. തോമസ് കേ.കോൺഗ്രസ് 14.79% 90,674 75.48% കെ.ജെ. ചാക്കോ സ്വത.
1987 സി.എഫ്. തോമസ് കേ.കോൺഗ്രസ് 11.69% 91.323 83.28% വി.ആർ. ഭാസ്കരൻ സി.പി.എം.
1991 സി.എഫ്. തോമസ് കേ.കോൺഗ്രസ് 11.68% 133,883 73.70% എം.ടി. ജോസഫ് സി.പി.എം.
1996 സി.എഫ്. തോമസ് കേ.കോൺ.(എം) 7.49% 144.214 71.96% പി. രവീന്ദ്രനാഥ് സി.പി.എം.
2001 സി.എഫ്. തോമസ് കേ.കോൺ.(എം) 12.64% 151.747 67.97% ജയിംസ് മണിമല സ്വത.
2006 സി.എഫ്. തോമസ് കേ.കോൺ.(എം) 9.97% 144,800 66.84% എ.വി റസൽ സി.പി.എം.
2011 സി.എഫ്. തോമസ് കേ.കോൺ.(എം) 2.36% ബി. ഇക്ബാൽ സി.പി.എം.
2016 [2] സി.എഫ്. തോമസ് കേ.കോൺ.(എം) 2.36% കെ.സി ജോസഫ് കെ.സി ഡി
2021[3] ജോബ് മൈക്കിൾ കേ.കോൺ.(എം) 2.36% വി.ജെ ലാലി കേരളകോൺഗ്രസ്.

http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine.

  1. "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. http://www.keralaassembly.org/election/assembly_poll.php?year=2016&no=99
  3. http://www.keralaassembly.org/election/assembly_poll.php?year=2021&no=99