നെന്മണിക്കര ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നെന്മേനിക്കര ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം, തൃശ്ശൂർ താലൂക്കുകളിലായി കൊടക്കര ബ്ളോക്കിലാണ് 11.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നെന്മണിക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1977-ൽ ആണ് നെന്മണിക്കര പഞ്ചായത്ത് രൂപീകൃതമായത്. അതുവരെ തൃക്കൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഈ പഞ്ചായത്തിലാണ് വിവാദമായ പാലിയേക്കര ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ, മുകുന്ദപുരം താലൂക്കുകളുടെ അതിർത്തിയിലാണ് ഈ ടോൾ പ്ലാസ പണിതിരിയ്ക്കുന്നത്.

നെന്മണിക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°26′12″N 76°15′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾതലോർ പാറപ്പുറം, നെന്മണിക്കര, പാഴായി, പാല്യേക്കര, പുലക്കാട്ടുകര, പാഴായി വെസ്റ്റ്, മടവാക്കര, ചെറുവാൾ, പാഴായി സെൻറർ, എറവക്കാട്, ചിറ്റിശ്ശേരി സെൻറർ, ചിറ്റിശ്ശേരി സൌത്ത്, കുന്നിശ്ശേരി, ചിറ്റിശ്ശേരി നോർത്ത്, തലോർ
ജനസംഖ്യ
ജനസംഖ്യ22,002 (2011) Edit this on Wikidata
പുരുഷന്മാർ• 10,819 (2011) Edit this on Wikidata
സ്ത്രീകൾ• 11,183 (2011) Edit this on Wikidata
സാക്ഷരത നിരക്ക്88.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221856
LSG• G081104
SEC• G08065
Map


അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
 1. തലോർ
 2. തലോർ പാറപ്പുറം
 3. പാലിയേക്കര
 4. പുലക്കാട്ടുകര
 5. നെൻമണിക്കര
 6. പാലാഴി നോർത്ത്‌
 7. ചെറുവാൾ
 8. പാലാഴി സെന്റർ
 9. പാലാഴി വെസ്റ്റ്
 10. മടവാക്കര
 11. ചിറ്റിശ്ശേരി സൗത്ത്
 12. എറവക്കാട്
 13. ചിറ്റിശ്ശേരി സെന്റർ
 14. കുന്നിശ്ശേരി
 15. ചിറ്റിശ്ശേരി നോർത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടകര
വിസ്തീര്ണ്ണം 11.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,664
പുരുഷന്മാർ 9150
സ്ത്രീകൾ 9514
ജനസാന്ദ്രത 1636
സ്ത്രീ : പുരുഷ അനുപാതം 1040
സാക്ഷരത 88.79%