കരവാളൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിൽ, അഞ്ചൽ ബ്ളോക്കുപരിധിയിലാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്..

അതിരുകൾതിരുത്തുക

 • കിഴക്ക് - ഏരൂർ പഞ്ചായത്ത്
 • പടിഞ്ഞാറ് - വെട്ടിക്കവല പഞ്ചായത്ത്
 • വടക്ക് - വിളക്കുടി പഞ്ചായത്ത്, പുനലൂർ മുനിസിപ്പാലിറ്റി
 • തെക്ക്‌ - ഇടമുളയ്ക്കൽ, അഞ്ചൽ പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 • വാഴവിള
 • നരിക്കൽ
 • മാത്ര
 • അടുക്കളമൂല
 • വട്ടമൺ
 • നിരപ്പത്ത്
 • പൊയ്കമുക്ക്
 • നീലമ്മൽ
 • കുരീലുംമുകൾ
 • കരവാളൂർ ഠൌൺ
 • കുണ്ടുമൺ
 • നെടുമല
 • അയണിക്കോട്
 • വെഞ്ചേമ്പ്
 • ചേറ്റുകുഴി
 • തേവിയോട്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചൽ
വിസ്തീര്ണ്ണം 23.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21727
പുരുഷന്മാർ 10500
സ്ത്രീകൾ 11227
ജനസാന്ദ്രത 919
സ്ത്രീ : പുരുഷ അനുപാതം 1069
സാക്ഷരത 90.13%

അവലംബംതിരുത്തുക

http://www.trend.kerala.gov.in
http://lsgkerala.in/karavaloorpanchayat
Census data 2001