മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

11°10′40″N 75°58′10″E / 11.17778°N 75.96944°E / 11.17778; 75.96944 മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മുതുവല്ലൂർ. [1]. ചീക്കോട്‌ പഞ്ചായത്തിൽ നിന്നും വേർപെട്ട് പീടികകണ്ടി ആസ്ഥാനമായി രൂപം കൊണ്ട പഞ്ചായത്താണ് ഇത്. മുസ്ലിം ലീഗാണ് ഇവിടെ ഭരിക്കുന്നത് . കെ.അഹമ്മദ് സഗീർ പ്രസിഡണ്ടും റഹ്മ വൈസ് പ്രസിഡന്റുമാണ്‌.

മുതുവല്ലൂർ
Map of India showing location of Kerala
Location of മുതുവല്ലൂർ
മുതുവല്ലൂർ
Location of മുതുവല്ലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ജനസംഖ്യ 31,157 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

അതിരുകൾ

തിരുത്തുക
  • കിഴക്ക് - കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – പുളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
  • തെക്ക്‌ - കൊണ്ടാട്ടി, കുഴിമണ്ണ, നെടിയിരുപ്പ് പഞ്ചായത്തുകൾ
  • വടക്ക് – ചീക്കോട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്ത ജനസംഖ്യ 31157 ആണ്. ഇതിൽ 15298 പുരുഷന്മാരും 15859 സ്ത്രീകളുമാണ്. [1]

വാർഡുകൾ (പ്രതിനിധികൾ)

തിരുത്തുക
  1. പരതക്കാട് ( മെയ്തിൻ കോയ )
  2. മുതുപറമ്പ് ( പള്ളിക്കുന്നത് ബാബുരാജ്)
  3. പീടികകണ്ടി ( കെ.അഹമ്മദ് സഗീർ )
  4. മുണ്ടിലാക്കൽ ( നടുത്തൊടി ഷാഹിദ )
  5. ചുളളിക്കോട് ( പികെ അബ്ദുള്ള മൗലവി )
  6. പറപ്പൂർ ( കുമാരൻ )
  7. വിളയിൽ ( കെഎൻ ബഷീർ )
  8. പാണാട്ടാലുങ്ങൽ ( െതക്കയിൽ എം സി സാറാബി)
  9. വടക്കേപറമ്പ് ( രശ്മി )
  10. തനിയംപുറം ( ഷഹർബാനു )
  11. മാനീരി ( സി.കെ. ശിഹാബ് )
  12. മുതുവല്ലൂർ ( പുതുവാംകുന്നത്ത് ഷീജ )
  13. പാപ്പത്ത് ( പാങ്ങോട് ചാത്തൻ കുട്ടി )
  14. മുണ്ടക്കുളം സൗത്ത് ( കുറുവങ്ങാടൻ ഷാഹുൽ ഹമീദ് )
  15. മുണ്ടക്കുളം നോർത്ത് ( തെറ്റൻ മൈമൂന )
  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)