ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 15.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്ത് 1949-ലാണ്നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°30′35″N 76°3′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾചേറ്റുവ, പുളിഞ്ചോട്, വടക്കുംമുറി, പുളിക്കകടവ്, മാർക്കറ്റ്, എൻ.എച്ച്.എസ്, ശ്രീനാരായണ, വേട്ടക്കൊരുമകൻ, തിരുനാരായണ, പോളക്കൽ, ആയിരംകണ്ണി, എത്തായ്, നേതാജി, തിരുമംഗലം, ഫിഷറീസ്, കോട്ട
ജനസംഖ്യ
ജനസംഖ്യ23,583 (2011) Edit this on Wikidata
പുരുഷന്മാർ• 10,746 (2011) Edit this on Wikidata
സ്ത്രീകൾ• 12,837 (2011) Edit this on Wikidata
സാക്ഷരത നിരക്ക്89.67 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221893
LSG• G080801
SEC• G08041
Map

വാർഡുകൾ തിരുത്തുക

 1. ചേറ്റുവ
 2. വടക്കുംമുറി
 3. പുളിക്കകടവ്
 4. പുളിഞ്ചോട്
 5. ശ്രീനാരായണ
 6. വേട്ടക്കൊരുമകൻ
 7. മാർക്കറ്റ്
 8. എൻ.എച്ച്.എസ്സ്.
 9. ആയിരംകണ്ണി
 10. തിരുനാരായണ
 11. പോളക്കൽ
 12. തിരുമംഗലം
 13. ഫിഷറീസ്
 14. ഏത്തായ്
 15. നേതാജി
 16. കോട്ട

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് തളിക്കുളം
വിസ്തീര്ണ്ണം 15.68 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,464
പുരുഷന്മാർ 9914
സ്ത്രീകൾ 11,550
ജനസാന്ദ്രത 1369
സ്ത്രീ : പുരുഷ അനുപാതം 1165
സാക്ഷരത 89.67%

അവലംബം തിരുത്തുക