കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പത്തനാപുരം നിയമസഭാമണ്ഡലം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം.

120
പത്തനാപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം184282 (2021)
ആദ്യ പ്രതിനിഥിഎൻ. രാജഗോപാലൻ നായർ
നിലവിലെ അംഗംകെ.ബി. ഗണേഷ് കുമാർ
പാർട്ടികേരള കോൺഗ്രസ് (ബി)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
Map
പത്തനാപുരം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021[2] കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി),എൽ.ഡി.എഫ്. ജ്യോതികുമാർ ചാമക്കാല കോൺഗ്രസ്,യു.ഡി.എഫ്.
2016[3] കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി),എൽ.ഡി.എഫ്. പി.വി.ജഗദീഷ് കുമാർ കോൺഗ്രസ്,യു.ഡി.എഫ്.
2011[4] കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ. രാജഗോപാൽ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ.ആർ. ചന്ദ്രമോഹനൻ സി.പി.ഐ., എൽ.ഡി.എഫ്.
2001 കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. കെ. പ്രകാശ് ബാബു സി.പി.ഐ., എൽ.ഡി.എഫ്.
1996 കെ. പ്രകാശ് ബാബു സി.പി.ഐ., എൽ.ഡി.എഫ്. തോമസ് കുതിരവട്ടം കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
1991 കെ. പ്രകാശ് ബാബു സി.പി.ഐ., എൽ.ഡി.എഫ്. വി. രാധാകൃഷ്ണൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1987 ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. എ. ജോർജ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1982 എ. ജോർജ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ. കൃഷ്ണ പിള്ള സി.പി.ഐ., എൽ.ഡി.എഫ്.

ഇതും കാണുക

തിരുത്തുക