ഞീഴൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിലാണ് 28.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഞീഴൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഞീഴൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°47′34″N 76°32′1″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | ശാന്തിപുരം, മരങ്ങോലി, വിശ്വഭാരതി, വടക്കേനിരപ്പ്, ഭജനമഠം, വാക്കാട്, മുക്കവലക്കുന്ന്, ചായംമാക്ക്, കാട്ടാമ്പാക്ക്, തിരുവമ്പാടി, തോട്ടക്കുറ്റി, മഠത്തിപ്പറമ്പ്, ഞീഴൂർ വെസ്റ്റ്, ഞീഴൂർ ടൌൺ |
ജനസംഖ്യ | |
ജനസംഖ്യ | 17,651 (2001) |
പുരുഷന്മാർ | • 8,840 (2001) |
സ്ത്രീകൾ | • 8,811 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221381 |
LSG | • G050204 |
SEC | • G05010 |
അതിരുകൾ
തിരുത്തുക- തെക്ക് - കുറവിലങ്ങാട്, കടുത്തുരുത്തി പഞ്ചായത്തുകൾ
- വടക്ക് -ഇലഞ്ഞി(എറണാകുളം ജില്ല), മുളക്കുളം പഞ്ചായത്തുകൾ
- കിഴക്ക് - ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കടുത്തുരുത്തി, മുളക്കുളം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകഞീഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ശാന്തിപുരം
- മരങ്ങോലി
- വിശ്വഭാരതി
- ഭജനമഠം
- വടക്കേനിരപ്പ്
- വാക്കാട്
- മുക്കവലക്കുന്ന്
- കാട്ടാമ്പാക്ക്
- ചായംമാക്ക്
- തോട്ടക്കുറ്റി
- തിരുവമ്പാടി
- മഠത്തിപ്പറമ്പ്
- ഞീഴൂർ വെസ്റ്റ്
- ഞീഴൂർ ടൌൺ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | കടുത്തുരുത്തി |
വിസ്തീര്ണ്ണം | 28.91 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,651 |
പുരുഷന്മാർ | 8840 |
സ്ത്രീകൾ | 8811 |
ജനസാന്ദ്രത | 611 |
സ്ത്രീ : പുരുഷ അനുപാതം | 997 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/neezhoorpanchayat/ Archived 2013-02-25 at the Wayback Machine.
- Census data 2001
- ↑ "ഞീഴൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]