വെങ്ങോല ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ വെങ്ങോല, അറയ്ക്കപ്പടി എന്നീ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 35.65 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള വെങ്ങോല ഗ്രാമപഞ്ചായത്ത്.
വെങ്ങോല ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°4′37″N 76°27′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പോഞ്ഞാശ്ശേരി, മലയാംപുറത്തുപടി, പെരിയാർ നഗർ, വെട്ടിക്കാട്ടുകുന്ന്, തണ്ടേക്കാട്, തോട്ടപ്പാടൻപടി, പാത്തിപ്പാലം, നെടുംതോട്, കണ്ടന്തറ, വാരിക്കാട്, വെങ്ങോല, അല്ലപ്ര, വാലാക്കര, ടാങ്ക് സിറ്റി, അയ്യൻചിറങ്ങര, അറയ്ക്കപ്പടി, പെരുമാനി, മിനിക്കവല, പൂമല, ശാലേം, മരോട്ടിച്ചുവട്, പാലായികുന്ന്, ചുണ്ടമലപ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 36,116 (2001) |
പുരുഷന്മാർ | • 18,576 (2001) |
സ്ത്രീകൾ | • 17,540 (2001) |
സാക്ഷരത നിരക്ക് | 88.49 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221116 |
LSG | • G070501 |
SEC | • G07024 |
അതിരുകൾ
തിരുത്തുകക്ര.നം. | വാർഡ് | മെമ്പർ | പാർട്ടി | ഭൂരിപക്ഷം |
---|---|---|---|---|
1 | പോഞ്ഞാശ്ശേരി | ബിബിൻഷ യൂസഫ് | എൽ.ഡി.എഫ് | 323 |
2 | വെട്ടിക്കാട്ടുകുന്ന് | എ.എം.സുബൈർ | 20-20 | 86 |
3 | തണ്ടേക്കാട് | ഷംല നാസർ | യു.ഡി.എഫ് | 38 |
4 | മലയാംപുറത്ത്പടി | ഷിഹാബ് പള്ളിയ്ക്കൽ | യു.ഡി.എഫ് | 155 |
5 | പെരിയാർനഗർ | കെ.എം . അബ്ദുൾജലാൽ | എൽ.ഡി.എഫ് | 454 |
6 | നെടുന്തോട് | നസീമ റഹീം | സ്വ | 387 |
7 | കണ്ടന്തറ | പ്രീതി വിനയൻ | യു.ഡി.എഫ് | 59 |
8 | തോട്ടപ്പാടമ്പടി | വാസന്തി രാജേഷ് | യു.ഡി.എഫ് | 29 |
9 | പാത്തിപ്പാലം | ഷെമീദ ഷെരിഫ് | യു.ഡി.എഫ് | 54 |
10 | അല്ലപ്ര | എൽദോസ് പി പി | യു.ഡി.എഫ് | 51 |
11 | വാലാക്കര | ബിൻസി വർഗീസ് | സ്വ | 54 |
12 | വാരിക്കാട് | പ്രിയദ൪ശിനി ടി ടി | സ്വ | 346 |
13 | വെങ്ങോല | രാജിമോൾ രാജൻ | സ്വ | 278 |
14 | ടാങ്ക് സിറ്റി | ലക്ഷ്മി റജി | സ്വ | 364 |
15 | അയ്യൻചിറങ്ങര | ജോയി ടി എം | സ്വ | 373 |
16 | പെരുമാനി | അനു പത്രോസ് | സ്വ | 641 |
17 | [[അറയ്ക്കപ്പടി ]] | എം.പി .സുരേഷ് | എൽ.ഡി.എഫ് | 98 |
18 | പൂമല | രേഷ്മ അരുൺ | സ്വ | 82 |
19 | മിനി കവല | എൻ .ബി. ഹമീദ് | യു.ഡി.എഫ് | 107 |
20 | മരോട്ടിചുവട് | കെ ഇ കുഞ്ഞുമുഹമ്മദ് | എൽ.ഡി.എഫ് | 100 |
21 | ശാലേം | ഷിജി ടീച്ചർ | യു.ഡി.എഫ് | 12 |
22 | പാലായിക്കുന്ന് | ആതിര പി എച്ച് | സ്വ | 387 |
23 | ചുണ്ടമലപ്പുറം | അഡ്വ. ബേസിൽ കുര്യാക്കോസ് | എൽ.ഡി.എഫ് | 175 |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | വാഴക്കുളം |
വിസ്തീര്ണ്ണം | 35.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,116 |
പുരുഷന്മാർ | 18,576 |
സ്ത്രീകൾ | 17,540 |
ജനസാന്ദ്രത | 1013 |
സ്ത്രീ : പുരുഷ അനുപാതം | 944 |
സാക്ഷരത | 88.49% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vengolapanchayat Archived 2010-09-23 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-24.