റാന്നി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ റാന്നിതാലൂക്കിൽ റാന്നിബ്ളോക്കിലാണ് 15.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള റാന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - മൈലപ്ര പഞ്ചായത്ത്
  • വടക്ക് -പമ്പാനദി
  • കിഴക്ക് - വടശ്ശേരിക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെറുകോൽ പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീര്ണ്ണം 15.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,192
പുരുഷന്മാർ 6926
സ്ത്രീകൾ 7266
ജനസാന്ദ്രത 907
സ്ത്രീ : പുരുഷ അനുപാതം 1049
സാക്ഷരത 95.54%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റാന്നി_ഗ്രാമപഞ്ചായത്ത്&oldid=3205473" എന്ന താളിൽനിന്ന് ശേഖരിച്ചത്