ചിറക്കര ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ളോക്കിൽ ചിറക്കരത്താഴം ആസ്ഥാനമായുള്ള ഗ്രാമപഞ്ചായത്താണ് ചിറക്കര ഗ്രാമപഞ്ചായത്ത്. 11 ചതുര:കി.മീറ്ററാണ് ചിറക്കര പഞ്ചായത്തിന്റെ വിസ്തീർണ്ണം. പോളച്ചിറ പക്ഷിസങ്കേതം, ആനത്താവളംഎന്നിവ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു

വാർഡുകൾതിരുത്തുക

 • കൊച്ചാലുംമൂട്
 • ഉളിയനാട്
 • കോളേജ് വാർഡ്
 • കന്നേറ്റ
 • ഏറം തെക്ക്
 • ചിറക്കര
 • കുളത്തൂർകോണം
 • ചിറക്കര ക്ഷേത്രം
 • ഇടവട്ടം
 • ചിറക്കരത്താഴം
 • കുഴിപ്പിൽ
 • പോളച്ചിറ
 • ഒഴുകുപാറ
 • നെടുങ്ങോലം
 • മാലക്കായൽ
 • നെടുങ്ങോലം പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക


ജില്ല : കൊല്ലം
ബ്ലോക്ക് : ഇത്തിക്കര
വിസ്തീര്ണ്ണം : 11 ചതുരശ്ര കിലോമീറ്റർ


അവലംബംതിരുത്തുക

http://www.trend.kerala.gov.in/ Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chirakkarapanchayat Archived 2020-08-03 at the Wayback Machine.